അംബ്രോനിയ അംബെല്ലാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അംബ്രോനിയ അംബെല്ലാറ്റ
Abronia umbellata.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Order: Caryophyllales
Family: Nyctaginaceae
Genus: Abronia
വർഗ്ഗം:
A. umbellata
ശാസ്ത്രീയ നാമം
Abronia umbellata
Lam. 1793
പര്യായങ്ങൾ[1]

അംബ്രോനിയ അംബെല്ലാറ്റ (പിങ്ക് സാൻഡ് വെർബെന) പടിഞ്ഞാറൻ വടക്കേ അമേരിക്കയിലേ സപുഷ്പിയായ ബഹുവർഷ സസ്യമാണ്. ബീച്ച് സാൻഡ് വെർബെന, പർപ്പിൾ സാൻഡ് വെർബെന എന്നിവയാണ് ഇവയുടെ മറ്റു സാധാരണ പേരുകൾ. അബ്രോനിയ മാരിറ്റിമ ഉൾപ്പെടെ അബ്രോനിയ അംബെല്ലാറ്റ പലപ്പോഴും അബ്രോണിയയുടെ മറ്റ് സ്പീഷീസുകളുമായി സങ്കരയിനം ഉണ്ടാകുന്നു. കാലിഫോർണിയയിൽ ഈ സസ്യം ഉദ്യാനസസ്യമായും വളർത്തുന്നു.

അവലംബങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംബ്രോനിയ_അംബെല്ലാറ്റ&oldid=3283923" എന്ന താളിൽനിന്ന് ശേഖരിച്ചത്