അംബിക സോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)
അംബിക സോണി


ഡെൽഹി
നിയോജക മണ്ഡലം ഡെൽഹി
ജനനം (1943-11-13) 13 നവംബർ 1943 (പ്രായം 76 വയസ്സ്)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി(കൾ)ഉദയ് സോണി
കുട്ടി(കൾ)ഒരു മകൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകയാണ് അംബിക സോണി. (ജനനം: നവംബർ 13, 1943). പതിനഞ്ചാം ലോക്സഭയിലെ മൻമോഹൻ സിംഗ്‌ നയിക്കുന്ന മന്ത്രിസഭയിൽ ടൂറിസം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ് അംബിക. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗമാണ് ഇവർ.

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി 2012 ഒക്ടോബർ 27-ന് മന്ത്രി പദവിയിൽ നിന്നും രാജിവച്ചു[2].

അവലംബം[തിരുത്തുക]

  1. http://164.100.24.167:8080/members/website/Mainweb.asp?mpcode=83
  2. [1] അംബികാ സോണിയും മുകുൾ വാസ്‌നിക്കും രാജിവെച്ചു: മാതൃഭമിയിലെ വാർത്ത
"https://ml.wikipedia.org/w/index.php?title=അംബിക_സോണി&oldid=2678239" എന്ന താളിൽനിന്ന് ശേഖരിച്ചത്