അംബിക ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yang Berbahagia Dato' Ambiga Sreenevasan
அம்பிகா சீனிவாசன்

Ambiga Sreenevasan speaks at the International Women of Courage Awards ceremony in 2009.

24th President of Malaysian Bar Council
Deputy Mr. Ragunath Kesavan
മുൻ‌ഗാമി Mr. Yeo Yang Poh
പിൻ‌ഗാമി Mr. Ragunath Kesavan

Chairman of Bersih 2.0
മുൻ‌ഗാമി none
പിൻ‌ഗാമി Maria Chin Abdullah
ജനനം1956
ദേശീയതMalaysian
പഠിച്ച സ്ഥാപനങ്ങൾUniversity of Exeter, England
(LLB Law, 1979) Member of the Honourable Society of Gray's Inn
തൊഴിൽLawyer
ബന്ധുക്കൾdaughter of Dato' Dr G. Sreenevasan

മലേഷ്യയിലെ പ്രസിദ്ധയായ ഒരു അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയും 2009 -ൽ അമേരിക്കയിലെ അന്താരാഷ്ട്ര മഹിളാ‌ധൈര്യപുരസ്കാരം ലഭിച്ച എട്ടുപേരിൽ ഒരാളുമാണ് അംബിക ശ്രീനിവാസൻ. (Dato' Ambiga Sreenevasan) (ജനനം 1956). മുൻപൊ ഇവർ 2007-2009 വരെ മലേഷ്യൻ ബാർ കൗൺസിൽ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംബിക_ശ്രീനിവാസൻ&oldid=2914022" എന്ന താളിൽനിന്ന് ശേഖരിച്ചത്