Jump to content

അംബികായാ അഭയാംബികായാ തവദാസോഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് അംബികായാ അഭയാംബികായാ തവദാസോഹം. കേദാരരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[4][5]


പല്ലവി

[തിരുത്തുക]

അംബികായാ: അഭയാംബികായാ:
തവദാസോഹം ആദിജഗദംബികായാ:

അനുപല്ലവി

[തിരുത്തുക]

ശംബരാരി ഹരി ശശി
കുബേരപ്രമുഖോപാസിത നവയോഗിന്യാ:
സാംഖ്യതാരകമനസ്കരാജയോഗിന്യാ:
ശിവഭോഗിന്യാ:
ബിംബപ്രതിബിംബരൂപിണ്യാ:
ബിന്ദുമണ്ഡലവാസിന്യാ: സ്വരൂപിണ്യാ:

യമനിയമാദ്യഷ്ടാംഗയോഗ
വിഷയാദിനിഗ്രഹകരണ
മൂലാധാര മണിപൂരകാദ്യബ്ജഭേദന
സ്ഫൂരത്കുണ്ഡലിനീ
സഹസ്രദളബ്രഹ്മ രന്ധ്രസ്ഥ കമലാന്തർഗത
ശിവസമ്മേളനഗളിത
പരമാമൃത ബിന്ദുസേചന
സമുജ്ജൃംഭിത നാഡീമുഖ വികാസകരണ
നിജാനുഭൂതി യോഗിന്യാ:
അമോഘവര ശിവസാരൂപ്യാനന്ദാനുഭവ
പ്രദായിന്യാ:
അപ്രമേയ ഗുരുഗുഹാദി ജനന്യാ
ബ്രഹ്മാദി പഞ്ചക കാരിണ്യാ

അവലംബം

[തിരുത്തുക]
  1. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. "Ambikayah abhayambikayah tava dasoham - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  4. "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  5. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.