സ്‌റ്റീഫനാ വെലിസാർ ടീയോദോറിയാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ștefana Velisar Teodoreanu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ștefana "Lily" Velisar Teodoreanu
Ștefan Dimitrescu - Lili Teodoreanu.png
Charcoal portrait by Ștefan Dimitrescu
ജനനം(1897-10-17)ഒക്ടോബർ 17, 1897
മരണംമേയ് 30, 1995(1995-05-30) (പ്രായം 97)
ദേശീയതRomanian
തൊഴിൽhousewife, translator
രചനാകാലംca. 1916–1982
രചനാ സങ്കേതംlyric poetry, psychological novel, sketch story, memoir
സാഹിത്യപ്രസ്ഥാനംPoporanism

റൊമാനിയൻ നോവലിസ്റ്റും , കവയിത്രിയും , പരിഭാഷകയും ആണ് സ്‌റ്റീഫനാ വെലിസാർ ടീയോദോറിയാനു . ഭർത്താവായ ലോണെൽ ടീയോദോറിയാനു വിന്റെ നിർബന്ധം കൊണ്ട് എഴുത്തു തുടങ്ങിയ ഇവർ ജീവിച്ചിരുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ മറ്റൊരു വീക്ഷണം ആണ് എഴുത്തിൽ നിലനിർത്തിയിരുന്നത് . ഭർത്താവിനെ പോലെ തന്നെ അവരും ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആയിരുന്നു .

Ștefana and Ionel Teodoreanu in 1931. Drawing by Ștefan Dimitrescu

നോവലുകൾ[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധത്തെ മുൻനിർത്തി ഉള്ള ഉള്ള ഇവരുടെ നോവലുകൾ ശ്രദ്ധേയം ആണ് . സ്ത്രീ പക്ഷ ചായ്‌വുള്ളവ ആയിരുന്നു ഇവരുടെ കൃതികൾ മിക്കതും. ടാഗോർ , ടോൾസ്റ്റോയ് എന്നിവരുടെ കൃതികൾ വായിച്ചിരുന്ന ഇവർ അവരുടെ ആശയങ്ങൾ തന്റെ കൃതികളിൽ പ്രതിഫലിപ്പിച്ചിരുന്നു .

അവലംബം[തിരുത്തുക]

  • Bianca Burța-Cernat, Fotografie de grup cu scriitoare uitate: proza feminina interbelică. Bucharest: Cartea Românească, 2011. ISBN 978-973-23-2946-7
  • Ion Lazu, Odiseea plăcilor memoriale. Bucharest: Editura Biblioteca Bucureștilor, 2012. ISBN 978-606-8337-37-1
  • Lucian Nastasă, Intimitatea amfiteatrelor. Ipostaze din viața privată a universitarilor "literari" (1864–1948). Cluj-Napoca: Editura Limes, 2010. ISBN 978-973-726-469-5
  • Constantin Ostap, "Cu gândul la 'Teodoreni'...", in Dacia Literară, Nr. 3–4/2012, pp. 53–57.
  • Elena Panait, "'Retro-Modernism' in Viața cea de toate zilele by Ștefana Velisar Teodoreanu", in Cultural Intertexts, Vol. 4, 2015, pp. 115–126.