പ്രാന്തർജോക്കുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Þrándarjökull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ഐസ്ലാൻഡിലെ ഒരു ചെറിയ ഹിമാനിയാണ് പ്രാന്തർജോക്കുൾ.( Þrändarjökull) സമുദ്രനിരപ്പിൽ നിന്ന് 1,236 മീറ്റർ (4,055 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. വാട്നജോക്കുൾ ഹിമാനിയിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രാന്തർജോക്കുൾ&oldid=2843826" എന്ന താളിൽനിന്ന് ശേഖരിച്ചത്