ഏഞ്ചൽ കാബ്രെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ángel Cabrera (naturalist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സ്പെയിൻകാരനായ ഒരു ജീവശാസ്ത്രകാരനായിരുന്നു ഏഞ്ചൽ കാബ്രെറ (Ángel Cabrera). (19 ഫെബ്രുവരി 1879 – 8 ജൂലൈ 1960). മാഡ്രിഡിൽ ജനിച്ച അദ്ദേഹം അവിടത്തെ സർവകലാശാലയിലാണ് പഠനം നടത്തിയത്. 1902 മുതൽ നാഷണൽ മ്യൂസിയം ഓഫ് നാചുറൽ സയൻസസിൽ ജോലിചെയ്യുന്ന കാലത്ത് അദ്ദേഹം പലതവണ മൊറോക്കോയിലേക്ക് സ്പെസിമനുകൾ ശേഖരിക്കാനായി യാത്ര ചെയ്തിട്ടുണ്ട്. 1925 -ൽ അർജന്റീനയിലേക്ക് പോയ അദ്ദേഹം ശേഷജീവിതം അവിടെത്തന്നെ കഴിച്ചുകൂട്ടി. He was head of the Department of Vertebrate Paleontology at the Museo de la Plata, and made collecting trips to Patagonia and Catamarca.

South American Mammals (1940) എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു

അവലംബം[തിരുത്തുക]

Biography (in Spanish)

"https://ml.wikipedia.org/w/index.php?title=ഏഞ്ചൽ_കാബ്രെറ&oldid=2758149" എന്ന താളിൽനിന്ന് ശേഖരിച്ചത്