"തിരുക്കള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:വിഷസസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 28: വരി 28:
==പുറത്തേക്കുള്ള കണ്ണികൾ ==
==പുറത്തേക്കുള്ള കണ്ണികൾ ==
* http://www.floridata.com/ref/e/euph_tir.cfm
* http://www.floridata.com/ref/e/euph_tir.cfm
*[https://www.growplants.org/growing/euphorbia-tirucalli Euphorbia tirucalli]


{{Plant-stub}}
{{Plant-stub}}

19:57, 10 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

തിരുക്കള്ളി
തിരുക്കള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. tirucalli
Binomial name
Euphorbia tirucalli

ആഫ്രിക്കൻ വംശജനായ തിരുക്കള്ളിയുടെ (ശാസ്ത്രീയനാമം: Euphorbia tirucalli) എന്നാണ്. ഇതിന്റെ വിഷമുള്ള കറ ജൈവഡീസൽ ആക്കിമാറ്റാവുന്നതാണ്. ഇതിന്റെ പൂക്കൾ ശലഭങ്ങളെയും തേനീച്ചകളെയും വണ്ടുകളെയും ആകർഷിക്കുന്നു. അവർ തന്നെയാണ് പ്രധാനമായി പരാഗണം നടത്തുന്നതും. നല്ല രീതിയിൽ വരൾച്ചയെ പ്രതിരോധിക്കുന്ന ഒരു ചെറുവൃക്ഷമാണിത് [3].

അർബുദത്തിനു കാരണമാകുന്നു

അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ യൂഫോർബിയ തിരുക്കള്ളിയുടെ പാൽക്കറയ്ക്ക് ലിംഫോമ കാൻസർ ഉണ്ടാക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2012ൽ ഇറ്റലിയിലെ സീത യൂണിവേഴ്സിറ്റിയിലെ കാൻസർ വിഭാഗം ഗവേഷകർ ഇതിനെ ശരിവെയ്ക്കുകയും ഈ പാൽക്കറ എങ്ങനെ അർബുധത്തിനു ഹേതുവാകുന്നു എന്നും കണ്ടെത്തുകയുണ്ടായി.[4]

അവലംബം

  1. Haevermans (2004). Euphorbia tirucalli. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  2. Euphorbia tirucalli L. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 16 March 2010.
  3. http://www.plantzafrica.com/plantefg/euphorbtirucal.htm
  4. "യൂഫോർബിയയെ സൂക്ഷിക്കണം". കേരളകൗമുദി. 19 ജൂലൈ 2014. Retrieved 21 ജൂലൈ 2014.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തിരുക്കള്ളി&oldid=3256267" എന്ന താളിൽനിന്ന് ശേഖരിച്ചത്