"സർപ്പപ്പോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 21: | വരി 21: | ||
{{reflist}} |
{{reflist}} |
||
==പുറത്തേക്കുള്ള കണ്ണികൾ == |
==പുറത്തേക്കുള്ള കണ്ണികൾ == |
||
[https://www.growplants.org/growing/sansevieria-trifasciata Sanseveria trifasciata] |
|||
<br /> |
|||
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]] |
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]] |
||
[[വർഗ്ഗം:കുറ്റിച്ചെടികൾ]] |
[[വർഗ്ഗം:കുറ്റിച്ചെടികൾ]] |
05:44, 18 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സർപ്പപ്പോള | |
---|---|
സർപ്പപ്പോള | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. trifasciata
|
Binomial name | |
Sansevieria trifasciata Prain., 1903
|
ആഫ്രിക്കൻ വംശജനായ ഒരു അലങ്കാരച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവർഷകുറ്റിച്ചെടി. മണ്ണിൽനിന്നും നേരേ ഉയർന്നുനിൽക്കുന്ന കട്ടിയുള്ള ഇലകൾ. പാമ്പിനെപ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ളതിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. വളരെക്കുറച്ച് വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണ്. [1]. നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജൻ ഓക്സൈഡുകളും ഫോർമാൽഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാൻ ഈ ചെടിക്കുള്ള കഴിവുകാരണം വീടിനുള്ളിൽ വളർത്താൻ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്. [2].
അവലംബം
- ↑ "Mother-in-Law's Tongue or Snake Plant". Retrieved 2010-03-04.
- ↑ "Interior Landscape Plants for Indoor Air Pollution Abatement NASA" (PDF). Retrieved 2011-02-01.