"ഇടതുപക്ഷ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 12: വരി 12:
| 2 || [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] ||[[File:CPI-banner.svg|50px]] || [[കാനം രാജേന്ദ്രൻ ]]
| 2 || [[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] ||[[File:CPI-banner.svg|50px]] || [[കാനം രാജേന്ദ്രൻ ]]
|-
|-
| 3 || [[ജനതാദൾ (സെക്കുലർ) ]] || || [[മാത്യു ടി. തോമസ്]]
| 3 || [[ജനതാദൾ (സെക്കുലർ) ]] ||[[janata dal Secular flag - Google Search https://swky.co/HSYD6Z ]] || [[മാത്യു ടി. തോമസ്]]
|-
|-
| 4 || [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]] {{സൂചിക|൧}}<ref name="NCP, Kerala Congress join LDF">{{cite web |url= http://www.thaindian.com/newsportal/politics/ncp-kerala-congress-join-ldf_100392184.html|title=NCP, Kerala Congress join LDF |accessdate=2010-12-05 |work= |date= }}</ref>||[[File:NCP-flag.svg|50px]] || ടി.പി.പീതാംബരൻ
| 4 || [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]] {{സൂചിക|൧}}<ref name="NCP, Kerala Congress join LDF">{{cite web |url= http://www.thaindian.com/newsportal/politics/ncp-kerala-congress-join-ldf_100392184.html|title=NCP, Kerala Congress join LDF |accessdate=2010-12-05 |work= |date= }}</ref>||[[File:NCP-flag.svg|50px]] || ടി.പി.പീതാംബരൻ

17:36, 22 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു.

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. എ. വിജയരാഘവൻ ആണ് ഇപ്പോഴത്തെ കൺ‌വീനർ.

ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾ

നമ്പർ പാർട്ടി ചിഹ്നം കേരളത്തിലെ നേതാവ്
1 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കോടിയേരി ബാലകൃഷ്ണൻ
2 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കാനം രാജേന്ദ്രൻ
3 ജനതാദൾ (സെക്കുലർ) janata dal Secular flag - Google Search https://swky.co/HSYD6Z മാത്യു ടി. തോമസ്
4 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി [൧][1] ടി.പി.പീതാംബരൻ
5 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) കോവൂർ കുഞ്ഞുമോൻ
6 കേരള കോൺ‌ഗ്രസ് (സ്കറിയ തോമസ്) സ്കറിയ തോമസ്
7 കോൺഗ്രസ് (എസ്) കടന്നപ്പള്ളി രാമചന്ദ്രൻ
8 ഇന്ത്യൻ നാഷണൽ ലീഗ് എ.പി അബ്ദുൽ വഹാബ്
9 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കെ.ആർ. അരവിന്ദാക്ഷൻ
10 കേരള കോൺഗ്രസ് (ബി) ആർ. ബാലകൃഷ്ണപ്പിള്ള
11 ലോക് താന്ത്രിക് ജനതാദൾ എം.പി. വീരേന്ദ്രകുമാർ

ഇതും കാണുക

കുറിപ്പുകൾ

അവലംബം

  1. "NCP, Kerala Congress join LDF". Retrieved 2010-12-05.