"ബിറ്റ്കോയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Bitcoin}}
{{prettyurl|Bitcoin}}
പ്രധാനമായും [[ഇന്റർനെറ്റ്|ഇന്റർനെറ്റിലൂടെയുള്ള]] സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ [[നാണയം|നാണയമാണ്]] '''ബിറ്റ്കോയിൻ''' (Bitcoin). ഇത് [[ലോഹം|ലോഹ]] നിർമ്മിതമായ നാണയമോ [[കടലാസ്]] നോട്ടോ അല്ല. [[പ്രോഗ്രാമിംഗ് ഭാഷ|കമ്പ്യൂട്ടർ ഭാഷയിൽ]] തയ്യാറാക്കിയിരിക്കുന്ന ഒരു [[കമ്പ്യൂട്ടർ പ്രോഗ്രാം|പ്രോഗ്രാം]] അല്ലെങ്കിൽ അല്ലെങ്കിൽ [[Software|സോഫ്റ്റ്‌വെയർ]] കോഡാണ്. [[ഗൂഢാലേഖനവിദ്യ|എൻക്രിപ്ഷൻ]] സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
പ്രധാനമായും [[ഇന്റർനെറ്റ്|ഇന്റർനെറ്റിലൂടെയുള്ള]] സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ [[നാണയം|നാണയമാണ്]] '''[https://yobit.io/?bonus=cjboI ബിറ്റ്കോയിൻ]''' ([https://yobit.io/?bonus=cjboI Bitcoin]). ഇത് [[ലോഹം|ലോഹ]] നിർമ്മിതമായ നാണയമോ [[കടലാസ്]] നോട്ടോ അല്ല. [[പ്രോഗ്രാമിംഗ് ഭാഷ|കമ്പ്യൂട്ടർ ഭാഷയിൽ]] തയ്യാറാക്കിയിരിക്കുന്ന ഒരു [[കമ്പ്യൂട്ടർ പ്രോഗ്രാം|പ്രോഗ്രാം]] അല്ലെങ്കിൽ അല്ലെങ്കിൽ [[Software|സോഫ്റ്റ്‌വെയർ]] കോഡാണ്. [[ഗൂഢാലേഖനവിദ്യ|എൻക്രിപ്ഷൻ]] സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.


ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ [[സർക്കാർ|സർക്കാരുകളോ]] നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ [[സതോഷി നകമോട്ടോ]] ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം [[വിവരസാങ്കേതികവിദ്യ|ഐ.ടി.]] വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ഐ.ടി. വിദഗ്ദനും വ്യവസായിയുമായ [[ക്രെയ്ഗ് റൈറ്റ്]] ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.<ref name=mm>{{cite news |title=ബിറ്റ്കോയിന്റെ പിതൃത്വം അവകാശപ്പെട്ട് ഓസ്ട്രേലിയൻ സ്വദേശി |publisher= [[മലയാള മനോരമ]] ദിനപ്പത്രം, [[കൊല്ലം]] എഡിഷൻ, സാമ്പത്തികം പേജ് നമ്പർ - 17 |date=2016 മേയ് 3}} </ref>
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ [[സർക്കാർ|സർക്കാരുകളോ]] നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ [[സതോഷി നകമോട്ടോ]] ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം [[വിവരസാങ്കേതികവിദ്യ|ഐ.ടി.]] വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ഐ.ടി. വിദഗ്ദനും വ്യവസായിയുമായ [[ക്രെയ്ഗ് റൈറ്റ്]] ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.<ref name=mm>{{cite news |title=ബിറ്റ്കോയിന്റെ പിതൃത്വം അവകാശപ്പെട്ട് ഓസ്ട്രേലിയൻ സ്വദേശി |publisher= [[മലയാള മനോരമ]] ദിനപ്പത്രം, [[കൊല്ലം]] എഡിഷൻ, സാമ്പത്തികം പേജ് നമ്പർ - 17 |date=2016 മേയ് 3}} </ref>
വരി 14: വരി 14:


== പ്രതിസന്ധി ==
== പ്രതിസന്ധി ==
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. [[ഭാരതീയ റിസർവ് ബാങ്ക്|റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും]] ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.<ref name=mm/> 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 [[അമേരിക്ക|യു.എസ്.]] ഡോളറിന് തുല്യമാണ്.
[https://yobit.io/?bonus=cjboI ഓൺലൈൻ] സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. [[ഭാരതീയ റിസർവ് ബാങ്ക്|റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും]] ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.<ref name=mm/> 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 [[അമേരിക്ക|യു.എസ്.]] ഡോളറിന് തുല്യമാണ്.


== അവലംബം ==
== അവലംബം ==

06:11, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.[1]

ക്രിപ്റ്റോ കറൻസി

ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.

ബിറ്റ്കോയിന്റെ നേട്ടം

ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും.[1]

പ്രചാരം

അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013-ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്.[1]

പ്രതിസന്ധി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.[1] 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ്. ഡോളറിന് തുല്യമാണ്.

അവലംബം

[1]

  1. 1.0 1.1 1.2 1.3 "ബിറ്റ്കോയിന്റെ പിതൃത്വം അവകാശപ്പെട്ട് ഓസ്ട്രേലിയൻ സ്വദേശി". മലയാള മനോരമ ദിനപ്പത്രം, കൊല്ലം എഡിഷൻ, സാമ്പത്തികം പേജ് നമ്പർ - 17. 2016 മേയ് 3. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ബിറ്റ്കോയിൻ&oldid=2592107" എന്ന താളിൽനിന്ന് ശേഖരിച്ചത്