സംവാദം:കവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളിൽ സ്ത്രീലിംഗം കവയിത്രി എന്നു കൊടുത്തിരിക്കുന്നു. അതേ സമയം തിരിച്ചുവിടൽ താളിൽ കവയത്രി എന്നാണ് കൊടുത്തിരിക്കുന്നത്. കവയിത്രി ആണോ കവയത്രി ആണോ ശരിയായ പ്രയോഗം? ശിവരാജ് SIVARAJ (സംവാദം) 07:49, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

കവയിത്രി തന്നെയാണ് ശരി. കവയത്രി എന്ന തിരിച്ചുവിടൽ നീക്കം ചെയ്യുന്നതാവും നല്ലത്. --Jairodz (സംവാദം) 13:31, 19 ഒക്ടോബർ 2012 (UTC)[മറുപടി]
കവയിത്രി തെറ്റായ അപദം,വാക്കുകളെ പദം / അപദം എന്ന് വിധി,കവയത്രി തന്നെ പദം,,,,മാറ്റാം,,,മാറ്റണം,, പാമര പ്രയോഗം ( അപദം ന പ്രയം ജീത,,, എന്നവാക്യം ) അപദം പ്രയോഗിക്കാതിരിക്കു,,,അപദപ്രയോഗം രാജ്യത്തിനും ഭരിക്കുന്നവരും ഉപയോഗിക്കരുത്,,, നാശം ഫലം,കവിക്കു ദ്യൂ ലോകമാണ്. ""നീണ്യ വാചാമംസി നിവചന കവയേ കാവ്യായാനി ""എന്ന് ഋഗ്വേദ സംഹിത!കവിക്കു മൂന്നാം ലോകമാണ് ,, അവിടെ സ്ത്രീ / പൂരുഷ ലിംഗമില്ല.ദ്യുലിംഗമാണ്. intuition,, അവിടെ സ്ത്രീ / പുരുഷനില്ല.. ഒരേലോകം തന്നെ.Dr സുധീർ മേനോൻ, തൃക്കൂർ. 2409:4073:218F:589B:0:0:951:70AC 04:53, 17 ഡിസംബർ 2023 (UTC)[മറുപടി]

checkY ചെയ്തു കവയത്രി എന്ന തിരിച്ചുവിടൽ നീക്കം ചെയ്തു. --Jairodz (സംവാദം) 05:10, 20 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കവി&oldid=4004056" എന്ന താളിൽനിന്ന് ശേഖരിച്ചത്