Jump to content

സമൂഹമാദ്ധ്യമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Social media എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധികാരികത[തിരുത്തുക]

ജനങ്ങൾക്ക് വിവരങ്ങൾ നിർമ്മിക്കാനും പങ്കുവയ്ക്കാനും കൈമാറാനും ആശയങ്ങളും ജോലിസാധ്യതകളും പങ്കുവയ്ക്കാനും ചിത്രങ്ങൾ വിഡിയോകൾ എന്നിവയും കൈമാറാനും പങ്കുവയ്ക്കാനും വിവരസാങ്കേതികതാവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള മാർഗങ്ങളിലൂടെ ഉപയുക്തമാക്കുന്ന പരിപാടികളെ പൊതുവേ സമൂഹമാദ്ധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ (Social media) എന്നു പറയുന്നു. ആൾക്കാർ ഉണ്ടാക്കുന്ന വിവരങ്ങൾ ഇന്റർനെറ്റ് മുഖേനയാണ് കൈമാറ്റം നടത്തുക.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമൂഹമാദ്ധ്യമങ്ങൾ&oldid=3724972" എന്ന താളിൽനിന്ന് ശേഖരിച്ചത്