Jump to content

രാജസ്ഥാനിലെ ജില്ലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Districts of Rajasthan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനിലെ ജില്ലകൾ
രാജസ്ഥാനിലെ വിഭാഗങ്ങൾ 

ഇന്ത്യയിലെ ഒരു സംസ്ഥാനമായ രാജസ്ഥാനെ കാര്യനിർവ്വാഹ ആവശ്യങ്ങൾക്കായി 33 ജില്ലകളായി വിഭജിച്ചിരിക്കുന്നു.[1] ദേശീയ ഭരണ സമിതിയുടെ കീഴിൽ ഓരോ ജില്ലകൾക്കും ജില്ലാ മജിസ്ട്രേറ്റിനെ നൽകിയിരിക്കുന്നു), ഈ 33 ജില്ലകളെയും 7 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

7 വിഭാഗങ്ങളും അവിഅയിലെ ജില്ലകളും
വിഭാഗങ്ങൾ ജില്ലകൾ
ജയ്പൂർ
  • ജയ്പൂർ
  • അൽവാർ
  • ജുൻജുനു
  • സിക്കർ
  • ദൗസ
ജോധ്പൂർ
  • ബാർ‌മർ‌
  • ജൈസൽ‌മെർ‌
  • ജലോർ‌
  • ജോദ്‌പുർ‌
  • പാലി
  • സിരോഹി
അജ്മീർ
  • അജ്മീർ
  • ഭിൽവര
  • നാഗൗർ‌
  • ടോങ്ക്
ഉദയ്പൂർ
  • ഉദയ്പൂർ
  • ബൻസ്വര
  • ചിട്ടോർഗ
  • പ്രതാപ്ഗഡ്
  • ദുംഗർപൂർ
  • രാജ്‌സമന്ദ്
ബിക്കാനീർ
  • ബിക്കാനീർ
  • ചുരു
  • ശ്രീ ഗംഗനഗർ
  • ഹനുമംഗഡ്
കോട്ട
  • ബാരൻ‌
  • ബണ്ടി
  • ജാലവർ‌
  • കോട്ട
ഭരത്പൂർ
  • ഭരത്പൂർ
  • ധോൽപൂർ
  • കരൗലി
  • സവായ്
  • മാധോപൂർ


ജില്ലകൾ
ജില്ല കേന്ദ്രം ചുറ്റളവ് (km²) ജനസംഖ്യ (2011) വിഭാഗം കണ്ണി
അജ്മീർ ജില്ല അജ്മീർ 8,481 2,584,913 Ajmer http://ajmer.rajasthan.gov.in
ആൽവർ ആൽവർ 8,380 3,671,999 ജയ്പൂർ http://alwar.rajasthan.gov.in
ബൻസ്വര ബൻസ്വര 5,037 1,798,194 ഉടൈപൂർ http://banswara.rajasthan.gov.in
ബരാൻ ബരാൻ 6,955 1,223,921 കോട്ട http://baran.rajasthan.gov.in
ബാർമെർ ബാർമെർ 28,387 2,604,453 ജോദ്പൂർ http://barmer.rajasthan.gov.in
ഭരത്പൂർ ജില്ല ഭരത്പൂർ, രാജസ്ഥാൻ 5,066 2,549,121 ഭരത്പൂർ http://bharatpur.rajasthan.gov.in
ഭിൽവാര ഭിൽവാര 10,455 2,410,459 അജ്മർ http://bhilwara.rajasthan.gov.in
ബികാനർ ബികാനർ 28,466 2,367,745 ബികാനർ http://bikaner.rajasthan.gov.in
ബണ്ടി ബണ്ടി 5,550 1,113,725 കോട്ട http://www.bundi.rajasthan.gov.in
ഛിട്ടോർഗർ ഛിട്ടോർഗർ 10,856 15,44,392 ഉടൈപൂർ http://chittorgarh.rajasthan.gov.in
ചുരു ചുരു 13,858 2,041,172 ബിക്കാനർ http://churu.rajasthan.gov.in
ദൗസ ജില്ല ദൗസ 3,432 1,637,226 ജയ്പൂർ http://dausa.rajasthan.gov.in
ധോൽപൂർ ധോൽപൂർ 3,033 1,207,293 ഭാരത്പൂർ http://dholpur.rajasthan.gov.in
ഡംഗാപൂർ ഡംഗാപൂർ 3,770 1,388,906 ഉടൈപൂർ http://dungarpur.rajasthan.gov.in
ഹനുമാൻഗർ ഹനുമാൻഗർ 12,645 1,779,650 ബിക്കാനർ http://hanumangarh.rajasthan.gov.in
ജയ്‌പൂർ ജില്ല ജയ്‌പൂർ 14,068 6,663,971 ജയ്‌പൂർ http://jaipur.rajasthan.gov.in
ജയ്‌സൽമേർ ജില്ല ജയ്സാൽമീർ 38,401 672,008 ജോദ്പൂർ http://jaisalmer.rajasthan.gov.in
ജലോർ ജലോർ 10,640 1,830,151 ജോദ്പൂർ http://jalore.rajasthan.gov.in
ഝാലാവാർ ഝാലാവാർ 6,219 1,411,327 കോട്ട http://jhalawar.rajasthan.gov.in
ഝുഝുനു ഝുഝുനു 5,928 2,139,658 ജയ്പൂർ http://jhunjhunu.rajasthan.gov.in
ജോധ്‌പൂർ ജില്ല ജോധ്‌പൂർ 22,850 3,685,681 ജോധ്‌പൂർ http://jodhpur.rajasthan.gov.in
കരൗലി ജില്ല കരൗലി 5530 1,458,459 ഭാരത്പൂർ http://karauli.rajasthan.gov.in
കോട്ട കോട്ട 5,446 1,950,491 കോട്ട http://kota.rajasthan.gov.in
നാഗൌർ നാഗൌർ 17,718 3,309,234 അജ്മർ http://nagaur.rajasthan.gov.in
പലി പലി 12,387 2,038,533 ജോധ്പൂർ http://pali.rajasthan.gov.in
പ്രധാപ്ഗർ[2] പ്രധാപ്ഗർ 4,117 868,231 ഉടൈപൂർ http://pratapgarh.rajasthan.gov.in
രാജ്സമന്ദ് രാജ്സമന്ദ് 4,768 1,158,283 ഉടൈപൂർ http://rajsamand.rajasthan.gov.in
സ്വയ് മധോപൂർ സ്വയ് മധോപൂർ 10,527 1,338,114 ഭാരത്പൂർ http://sawaimadhopur.rajasthan.gov.in
സികാർ സികാർ 7,732 2,677,737 ജയ്പൂർ http://sikar.rajasthan.gov.in
സിറോഹി സിറോഹി 5,136 1,037,185 ജോധ്പൂർ http://sirohi.rajasthan.gov.in
ശ്രീഗംഗാനഗർ ശ്രീഗംഗാനഗർ 11,154 1,969,520 ബിക്കാനർ http://sriganganagar.rajasthan.gov.in
ടോഗ് ടോഗ് 7,194 1,421,711 അജ്മർ http://tonk.rajasthan.gov.in
ഉടൈപൂർ ഉടൈപൂർ 13,883 3,067,549 ഉടൈപൂർ http://udaipur.rajasthan.gov.in
രാജസ്ഥാൻ ജയ്പൂർ 342,239 68,621,012 - http://rajasthan.gov.in

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on 2015-06-09. Retrieved 2015-06-11.{{cite web}}: CS1 maint: archived copy as title (link) Rajasthan District Profile
  2. Formed in 2008

ഇതും കാണുക[തിരുത്തുക]