Jump to content

ദാഹം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daaham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാഹം
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംപി രങ്കരാജ്,
വി അബ്ദുള്ള,
എം.പി. ആനന്ദ്
രചനകെ.എസ്. സേതുമധവൻ
അഭിനേതാക്കൾസത്യൻ,
കെ.പി. ഉമ്മർ,
ബഹദൂർ,
ഷീല,
കവിയൂർ പൊന്നമ്മ,
ഇന്ദിര,
പി.എസ്. പാർവതി,
ശ്രീ നാരയണ പിള്ള
സംഗീതംജി ദേവരാജൻ
ഛായാഗ്രഹണംപി. രാമസ്വാമി
സ്റ്റുഡിയോവീനസ് സ്റ്റുഡിയോ
റിലീസിങ് തീയതി
  • 22 ഒക്ടോബർ 1965 (1965-10-22)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.എസ്. സേതുമാധവൻ സംവിധാനം നിർവഹിച്ച 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദാഹം. ചിത്രം പ്രതിക്ഷിച്ചത്ര സാമ്പത്തിക നേട്ടം കൈവരിച്ചില്ല.[1] ജി ദേവരാജനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

  • ഏകാന്തകാമുകാ
  • കിഴക്ക് കിഴക്ക്
  • പടച്ചവനുണ്ടെങ്കിൽ
  • വേദന വേദന

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദാഹം_(ചലച്ചിത്രം)&oldid=3831840" എന്ന താളിൽനിന്ന് ശേഖരിച്ചത്