Jump to content

ആർതർ ബെരിഡേൽ കീത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arthur Berriedale Keith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തെ സംബന്ധിച്ച പഠനങ്ങൾക്ക് നേതൃത്വം നൽകിയ സ്കോട്ടീഷ് സംസ്കൃതപണ്ഡിതനാണ് ആർതർ ബെരിഡേൽ കീത്ത്.(5 ഏപ്രിൽ 1879, അബർദീൻ.സ്കോട്ട്ലൻഡ് – 6 ഒക്ടോ:1944).ഓക്സ്ഫഡിൽ സംസ്ക്കൃതഭാഷയും പുരാണേതിഹാസങ്ങളും ഐച്ഛികവിഷയങ്ങളായെടുത്താണ് അദ്ദേഹം പഠിച്ചത്. ഡോക്ടർ മക്ഡൊണാൾഡിന്റെ ശിഷ്യനായിരുന്ന ആർതർ അദ്ദേഹവുമൊന്നിച്ച് വേദിക് ഇൻഡക്സ് ഓഫ് നെയിംസ് ആൻഡ് സബ്ജെക്ട്സ് എന്ന ഗ്രന്ഥം രചിയ്ക്കുകയുണ്ടായി.[1]

ഭാരതത്തെ സംബന്ധിച്ച വൈദികഗ്രന്ഥങ്ങൾ[തിരുത്തുക]

  • ഐതരേയ ബ്രാഹ്മണം.
  • കൗഷീതകീ ബ്രാഹ്മണം.
  • ശാംഖായനാരണ്യകം.
  • യജുർവ്വേദം-തൈത്തിരീയസംഹിത.

മറ്റു ഗ്രന്ഥങ്ങൾ[തിരുത്തുക]

  • Indian Mythology (1917)
  • The Religion and Philosophy of the Veda and Upanishads (1925)
  • The Samkhya System: A History of the Samkhya Philosophy (1918)
  • Buddhist Philosophy in India
  • A History of Sanskrit Literature (1920)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Ridgway Foulks Shinn (1 January 1990). Arthur Berriedale Keith, 1879-1944: The Chief Ornament of Scottish Learning. Aberdeen University Press. ISBN 978-0-08-037737-7.
  • Ridgway Foulks Shinn (1981). Guide to Arthur Berriedale Keith Papers and Correspondence, 1896-1941.

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു.സി.പ്രസാദ്. സ്കൈ ബുക്ക് പബ്ലിഷേഴ്സ്.2010 പു.87
"https://ml.wikipedia.org/w/index.php?title=ആർതർ_ബെരിഡേൽ_കീത്ത്&oldid=2787192" എന്ന താളിൽനിന്ന് ശേഖരിച്ചത്