പ്രമാണത്തിന്റെ സംവാദം:Lipi.png

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊക്കെ സത്യമാണോ?[തിരുത്തുക]

n^ നു എന്ന് വരുന്നില്ല,{} ഇംഗ്ലീഷ് കമാന്റ് വരുന്നില്ല -ഈ ചിത്രത്തിൽ കാണുന്നത് സത്യമണോ? പുതുമുഖങ്ങൾ നട്ടം തിരിയില്ലെ? --ബ്ലുമാൻ‍ഗോ ക2മ 14:56, 8 ജനുവരി 2008 (UTC)[മറുപടി]

ഇതു വരമൊഴി സോഫ്റ്റ്വെയറിന്റെ ലിപിയുടെ പ്രസന്റേഷൻ ആണ്‌.അവിടെ കാണുന്ന എല്ലാം ഇവിടെ വർക്ക് ചെയ്യണം എന്നില്ല.--അനൂപൻ 15:02, 8 ജനുവരി 2008 (UTC)[മറുപടി]


മലയാളം എഴുതാൻ കുറച്ചുകു‌ടെ എളുപ്പമുള്ള വഴി പറയാം[തിരുത്തുക]

അതേയ് ...... ഞാൻ പറയുന്നത് എന്താണ് എന്ന് വെച്ചാൽ ......... ആദ്യമായി ഒരു ഗൂഗിൾ അക്കൌണ്ട് വേണം . അതിനുശേഷം ഓർക്കുട്ട് പ്രൊഫൈലിൽ " സംസാര ഭാഷ " എന്നിടത്ത് മലയാളം കൂടി ചേർക്കണം . എന്നിട്ട് സ്ക്രപ്ബൂകിൽ പോയി "മലയാളത്തിൽ ടൈപ്പ് ചെയ്യുക " എന്ന ചെക്ക് ബോക്സ് , ചെക്ക് ചെയൂ ... . ഇനി മന്ഗ്ലിഷിൽ ടൈപ്പ് ചെയ്തു നോക്കൂ ....നിങ്ങൾ വിചാരിക്കുന്ന വാക്കുകൾ തന്നെ പ്രത്യക്ഷപ്പെടും . അതു കോപ്പി ചെയ്തു ഇവിടെ പേസ്റ്റ് ചെയു --ഈ തിരുത്തൽ നടത്തിയത്:Livin.la.vi.da.loca

ഈ ബുദ്ധിമുട്ടൊന്നും കൂടാതെ മലയാളം എഴുതുവാൻ ഈ ഉപാധി സ്വീകരിക്കുക അല്ലെങ്കിൽ മലയാളത്തിലെഴുതുക എന്ന ബ്ലൊക്സ് സെലക്ട് ചെയ്താൽ വിക്കിയിൽ നേരിട്ടു ടൈപ്പു ചെയ്യാം. അതിനു ഗൂഗീൽ ആക്കുണ്ട് ഒന്നും വേണ്ട. --59.95.54.114 09:14, 3 മേയ് 2008 (UTC)[മറുപടി]

മലയാളം എഴുതുവാൻ ഈ ഉപാധി സ്വീകരിക്കുക അല്ലെങ്കിൽ മലയാളത്തിലെഴുതുക എന്ന ബ്ലൊക്സ് സെലക്ട് ചെയ്താൽ മലയാളം ലിപികൾ ടൈപ്പ് ചെയാൻ പറ്റും. പക്ഷെ നമ്മുടെ മനസ്സിൽ ഉള്ള വാക്കുകൾ കുറച്ചുകൂടെ എളുപ്പത്തിൽ വരുന്നത് ഓർക്കുട്ടിൽ ആണെന്നാണ് എനിക്ക് തോന്നുന്നത് ... ഇതൊന്നു പരീക്ഷിച്ചു നോക്കാമോ? അതിനുശേഷം അഭിപ്രായം എഴുതാമോ ? സഞാരി 10:37, 3 മേയ് 2008 (UTC)[മറുപടി]

അക്കാര്യം ഞങ്ങൾക്കറിയാം...പക്ഷെ അത്രേം പാടുപെടുന്നതിലൂം നല്ലതും, എളുപ്പവുമായി ഞങ്ങൾക്ക് ഇതാണ് തോന്നുന്നത്. ഈ വഴിഉപയോഗിച്ച് ശീലിക്കൂ....കുറച്ചുനാൾക്കഴിഞ്ഞാ‍ൽ,താങ്കൾ ഓർക്കുട്ടിലേക്ക് ഇതുപയോഗിക്കൻ തുടങ്ങും....--ബിനോ 10:43, 3 മേയ് 2008 (UTC)[മറുപടി]

സമ്മതിഛിരിക്കുന്നു......ഇനിമുതൽ..തങ്കലുദെ എലുപ്പവഴി സ്വീകരിക്കം....എപ്പൊഴും ഞാൻ തങ്കൽ പരഞതുപൊലെയാനു എഴുതുന്നതു..


സഞാരി 10:49, 3 മേയ് 2008 (UTC)[മറുപടി]