Jump to content

എടത്വാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എടത്വ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു കർഷക ഗ്രാമമാണ് എടത്വാ. St. ജോർജ് ഫോറോനാ ദേവാലയം ആണ് പ്രധാന ആകർഷണം. സൗത്ത് ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇത്.

"https://ml.wikipedia.org/w/index.php?title=എടത്വാ&oldid=3940473" എന്ന താളിൽനിന്ന് ശേഖരിച്ചത്