ഹെൻ‌റി മോയ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Henri Moissan
ജനനം(1852-09-28)സെപ്റ്റംബർ 28, 1852
മരണംഫെബ്രുവരി 20, 1907(1907-02-20) (പ്രായം 54)
ദേശീയതFrance
കലാലയംCollège de Meaux
École Pratique des Haute Études
അറിയപ്പെടുന്നത്Isolation of fluorine
പുരസ്കാരങ്ങൾNobel Prize for Chemistry (1906)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾSorbonne
ഡോക്ടർ ബിരുദ ഉപദേശകൻPierre Paul Dehérain
ഡോക്ടറൽ വിദ്യാർത്ഥികൾPaul Lebeau
Maurice Meslans

നോബൽ സമ്മാനം നേടിയ ഫ്രഞ്ചു രസതന്ത്രജ്ഞനാണ് ഫെർഡിനാൻഡ് ഫ്രേഡെറിക് ഹെൻ‌റി മോയ്സൻ (Ferdinand Frederick Henri Moissan) (1852 സെപ്റ്റംബർ 28 – 1907 ഫെബ്രുവരി 20)‍‍. ഫ്ലൂറിനെ അതിന്റെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതിനാണ് 1906-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.


"https://ml.wikipedia.org/w/index.php?title=ഹെൻ‌റി_മോയ്സൻ&oldid=2787590" എന്ന താളിൽനിന്ന് ശേഖരിച്ചത്