സുസാൻ ലോതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസാൻ ലോതർ
സുസാൻ ലോതർ (2011)
ജനനം(1960-11-15)15 നവംബർ 1960
മരണം21 ജൂലൈ 2012(2012-07-21) (പ്രായം 51)
തൊഴിൽActress
സജീവ കാലം1983–2012
ജീവിതപങ്കാളി(കൾ)Ulrich Mühe (1997–2007; his death)
കുട്ടികൾ2
മാതാപിതാക്ക(ൾ)Hanns Lothar and Ingrid Andree
വെബ്സൈറ്റ്www.susannelothar.de

പ്രമുഖയായ ജർമ്മൻ ചലച്ചിത്ര അഭിനേത്രിയായിരുന്നു സുസാൻ ലോതർ(15 നവംബർ 1960 – 21 ജൂലൈ 2012).

ജീവിതരേഖ[തിരുത്തുക]

ആദ്യസിനിമയിലെ അഭിനയത്തിനുതന്നെ ജർമനിയിലെ മികച്ചനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007-ൽ അന്തരിച്ച നടൻ ഉൾറിച്ച് മ്യൂഹെയാണ് ഭർത്താവ്. ഓസ്‌കർ അവാർഡ് നേടിയ 'ദ ലൈവ്‌സ് ഓഫ് അദേഴ്‌സി'ൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.[1]

സിനിമകൾ[തിരുത്തുക]

  • അന്നാകരീനേന (2012)
  • ഇഫ് നോട്ട് അസ് ഹൂ? (2011)
  • 'ദ വൈറ്റ് റിബൺ' (2009)
  • 'ദ റീഡർ' (2008)
  • മഡോണാസ് (2007)
  • അണ്ടർ ദ ഐസ് (2006)
  • സ്നോലാൻഡ് (2005)
  • 'ദ പിയാനോ ടീച്ചർ', (2002)
  • ഫണ്ണി ഗെയിംസ്' (1997)
  • ദ മൗണ്ടൻ (1991)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 28 ജൂലൈ 2012. Retrieved 28 ജൂലൈ 2012.

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുസാൻ_ലോതർ&oldid=3648057" എന്ന താളിൽനിന്ന് ശേഖരിച്ചത്