സാജിദ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാജിദ് ഖാൻ
വെബ്സൈറ്റ്http://www.sajidkhan.com

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സാജിദ് ഖാൻ (ജനനം: ഡിസംബർ 28, 1951). പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനിയായ മെഹ്ബൂബ് സ്റ്റുഡിയോസ്ന്റെ സ്ഥാപകനായ മെഹ്ബൂബിന്റെ ദത്ത് പുത്രനാണ് സാജിദ്.

അഭിനയ ജീവിതം[തിരുത്തുക]

തന്റെ ആറു വയസ്സുള്ളപ്പോൾ 1957 ൽ പിതാവിന്റെ കമ്പനിയിൽ നിർമ്മിച്ച ചിത്രമായ മദർ ഇന്ത്യ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. തന്റെ പിതാവിന്റെ അവസാന ചിത്രമായ 1962 ൽ ഇറങ്ങിയ സൺ ഓഫ് ഇന്ത്യ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീടും ബോളിവുഡിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാജിദ്_ഖാൻ&oldid=4023467" എന്ന താളിൽനിന്ന് ശേഖരിച്ചത്