റോബർട്ട് പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് വില്ല്യം പോൾ
റോബർട്ട് വില്ല്യം പോൾ
ജനനം(1869-10-03)3 ഒക്ടോബർ 1869
Liverpool Road, Highbury, Islington Vestry
മരണം28 മാർച്ച് 1943(1943-03-28) (പ്രായം 73)
തൊഴിൽfilmmaker
അറിയപ്പെടുന്നത്Theatrograph

ബ്രിട്ടീഷ് ചലച്ചിത്രനിർമ്മാതാവും, ഉപകരണനിർമ്മാതാവുമായ റോബർട്ട് വില്ല്യം പോൾ ഇംഗ്ലണ്ടിലെ ഹൈബറിയിൽ ജനിച്ചു.(3 ഒക്ടോ: 1869 – 28 മാർച്ച് : 1943). ബ്രിട്ടിഷ് ചലച്ചിത്ര സാങ്കേതിക രംഗത്ത് പോൾ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ബ്രിട്ടനിൽ ആദ്യകാലത്തു ഉപയോഗിയ്ക്കപ്പെട്ട ക്യാമറ ബിർട്ട് ആക്രസ്സുമായി സഹകരിച്ചു പോൾ 1895, ൽ നിർമ്മിച്ച പോൾ ആക്രസ്സ്( Paul-Acres Camera) ആയിരുന്നു. [1]

അവലംബം[തിരുത്തുക]

  1. Mast, Gerald (2007). "Birth". In Costanzo, William (ed.). A Short History of the Movies (Abridged 9th Edition ed.). Pearson Education, inc. pp. 23–24. Archived from the original on 2011-07-16. Retrieved 2013-12-14. {{cite book}}: |edition= has extra text (help); Unknown parameter |coauthors= ignored (|author= suggested) (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ട്_പോൾ&oldid=3643464" എന്ന താളിൽനിന്ന് ശേഖരിച്ചത്