മിഖായ്ൽ ലൊമോനോസോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഖായ്ൽ ലൊമോനോസോവ്
Михаил Васильевич Ломоносов
ജനനം
Mikhail Vasilyevich Lomonosov

(1711-11-19)19 നവംബർ 1711
മരണം15 ഏപ്രിൽ 1765(1765-04-15) (പ്രായം 53)
കലാലയംSaint Petersburg State University, University of Marburg, Slavic Greek Latin Academy
തൊഴിൽSphere of science: natural science, chemistry, physics, mineralogy, history, philology, optical devices and others. Lomonosov was also a poet.
ജീവിതപങ്കാളി(കൾ)Elisabeth Zilch
കുട്ടികൾYelena

റഷ്യൻ എഴുത്തുക്കാരനും ശാസ്ത്രജ്ഞനും polymathഉം ആണ് മിഖായ്ൽ ലൊമോനോസോവ്(/ˌlɒməˈnɔːsɔːf, -sɒf/;[1] Russian: Михаи́л Васи́льевич Ломоно́сов, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil vɐˈsʲilʲjɪvʲɪtɕ ləmɐˈnosəf]; November 19 [O.S. November 8] 1711 – April 15 [O.S. April 4] 1765)‌.സാഹിത്യം വിദ്യാഭ്യാസം ശാസ്ത്രം എന്നിവ്യ്ക്ക് അമൂല്യമായ സംഭാവനകൾ നൽകി[2]

ഇവയിൽ ചൊവ്വയിലെ അന്തരീക്ഷം "രാസപ്രവർത്തനത്തിൽ mass conservation"[3][4]. ശാസ്ത്രത്തിൽ പ്രകൃതി ശാസ്ത്രം,രസതന്ത്രം,ഭൗതികശാസ്ത്രം,ധാതുപരീക്ഷണശാസ്ത്രം,ചരിത്രം,കല,ഭാഷാശാസ്ത്രം,പ്രകാശ വസ്തുക്കൾ തുടങ്ങി വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. ലൊമോസോവ് ഒരു കവിയും ആധുനിക റഷ്യൻ സാഹിത്യ ഭാഷയെ രൂപീകരിക്കുന്നതിനും ഇദ്ദേഹത്തിന്‌ വലിയ പങ്കുണ്ട്.

അവലംബം[തിരുത്തുക]

  1. "Lomonosov". Random House Webster's Unabridged Dictionary.
  2. Lomonosov M. V. On the strata of the Earth: a translation of “O sloiakh zemnykh” / translated by S. M. Rowland, S. Korolev. Boulder: Geological Soc. of America, 2012. 41 p. (Special paper; 485)
  3. Menshutkin 1952.
  4. Shiltsev, Vladimir (March 2014). "The 1761 Discovery of Venus' Atmosphere: Lomonosov and Others". Journal of Astronomical History and Heritage. 17 (1): 85–112. Bibcode:2014JAHH...17...85S.

വിവർത്തനങ്ങൾ[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഖായ്ൽ_ലൊമോനോസോവ്&oldid=3905752" എന്ന താളിൽനിന്ന് ശേഖരിച്ചത്