മാക്സ് വോൺ ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാക്സ് വോൺ ലോ
Laue in 1929
ജനനം
മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ

(1879-10-09)9 ഒക്ടോബർ 1879
മരണം24 ഏപ്രിൽ 1960(1960-04-24) (പ്രായം 80)
ദേശീയതGerman
കലാലയംUniversity of Strasbourg
University of Göttingen
University of Munich
University of Berlin
അറിയപ്പെടുന്നത്Diffraction of X-rays
പുരസ്കാരങ്ങൾNobel Prize for Physics (1914)
Matteucci Medal (1914)
Max Planck Medal (1932)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Zürich
University of Frankfurt
University of Berlin
Max Planck Institute
ഡോക്ടർ ബിരുദ ഉപദേശകൻMax Planck
ഡോക്ടറൽ വിദ്യാർത്ഥികൾLeó Szilárd
Friedrich Beck
Max Kohler
Erna Weber
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾFritz London

പരലുകൾ ഉപയോഗിച്ച് എക്സ്-രശ്മികളുടെ ഡിഫ്രാക്ഷൻ കണ്ടെത്തിയതിന് 1914ൽ നോബൽ സമ്മാനം നേടിയ ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ് മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ(9 ഒക്ടോബർ 1879 - 24 ഏപ്രിൽ 1960). ഒപ്റ്റിക്സ്, ക്രിസ്റ്റലോഗ്രഫി, ക്വാണ്ടം സിദ്ധാന്തം, അതിചാലകത, ആപേക്ഷിക സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കൂടാതെ അദ്ദേഹം നാല് പതിറ്റാണ്ടുകളോളം ജർമൻ ശാസ്ത്ര ഗവേഷണ രംഗത്ത് മാർഗനിർദ്ദേശങ്ങൾ നൽകുകയും നിരവധി ഭരണപരമായ സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. ദേശീയ സോഷ്യലിസത്തെ ശക്തമായി എതിർത്ത ഇദ്ദേഹം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമ്മൻ ശാസ്ത്രരംഗത്തെ പുനസംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

ഉറവിടങ്ങൾ[തിരുത്തുക]

  • Hentsysics and National Socialism: An Anthology of Primary Sources (1996). Basel: Birkhäuser Verlag. ISBN 0-8176-5312-0. {{cite book}}: Missing or empty |title= (help)
  • Walker, Mark H. (1995). Nazi science: myth, truth, and the German atomic bomb. New York: Plenum Press. ISBN 0-306-44941-2.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Greenspan, Nancy Thorndike (2005). The End of the Certain World: The Life and Science of Max Born. New York: Basic Books. ISBN 0-7382-0693-8.
  • Herneck, Friedrich (1979). Max von Laue. Leipzig: Teubner.
  • Jammer, Max (1966). The Conceptual Development of Quantum Mechanics. New York: McGraw–Hill.
  • Medawar, Jean: Pyke, David (2012). Hitler's Gift: The True Story of the Scientists Expelled by the Nazi Regime (Paperback). New York: Arcade Publishing. ISBN 978-1-61145-709-4.{{cite book}}: CS1 maint: multiple names: authors list (link)
  • Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 1 Part 1 The Quantum Theory of Planck, Einstein, Bohr and Sommerfeld 1900–1925: Its Foundation and the Rise of Its Difficulties. Springer. ISBN 0-387-95174-1.
  • Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 1 Part 2 The Quantum Theory of Planck, Einstein, Bohr and Sommerfeld 1900–1925: Its Foundation and the Rise of Its Difficulties. Springer. ISBN 0-387-95175-X.
  • Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 5 Erwin Schrödinger and the Rise of Wave Mechanics. Part 1 Schrödinger in Vienna and Zurich 1887–1925. Springer. ISBN 0-387-95179-2.
  • Mehra, Jagdish; Helmut Rechenberg (2001). The Historical Development of Quantum Theory. Volume 5 Erwin Schrödinger and the Rise of Wave Mechanics. Part 2 Schrödinger in Vienna and Zurich 1887–1925. Springer. ISBN 0-387-95180-6.
  • Rosenthal-Schneider, Ilse (1988). Begegnungen mit Einstein, von Laue und Planck. Realität und wissenschaftliche Wahrheit. Braunschweig: Vieweg. ISBN 3-528-08970-9.
  • Rosenthal-Schneider, Ilse (1980). Reality and Scientific Truth: Discussions with Einstein, von Laue, and Planck. Wayne State University. ISBN 0-8143-1650-6.
  • Walker, Mark H. (1993). German National Socialism and the Quest for Nuclear Power, 1939–1949. Cambridge, UK: Cambridge University Press. ISBN 0-521-43804-7.
  • Zeitz, Katharina (2006). Max von Laue (1879–1960) Seine Bedeutung für den Wiederaufbau der deutschen Wissenschaft nach dem Zweiten Weltkrieg. Steiner Franz Verlag. ISBN 3-515-08814-8.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikisource
Wikisource
മാക്സ് വോൺ ലോ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ മാക്സ് വോൺ ലോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാക്സ്_വോൺ_ലോ&oldid=3779346" എന്ന താളിൽനിന്ന് ശേഖരിച്ചത്