തിയോ വാൻ ഗോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തിയോ വാൻ ഗോഗ്
1888 -ൽ തിയോ വാൻ ഗോഗ്
ജനനം
തിയോഡറസ് വാൻ ഗോഗ്

1857 മെയ് 1
സുണ്ടെർട്ട്, നെതർലാണ്ട്സ്
മരണം1891 ജനുവരി 25 (വയസ്സ് 33)
അൾട്രെക്റ്റ്, നെതർലാണ്ട്സ്
മരണ കാരണംഡിമെന്റ്ഷിയ പാരലൈറ്റിക്ക
ദേശീയതഡച്ച്
തൊഴിൽആർട്ട് ഡീലർ
അറിയപ്പെടുന്നത്അദ്ദേഹത്തിന്റെ സഹോദരനായ വിൻസന്റ് വാൻഗോഗിനയച്ച കത്തുകളിലൂടെ

തിയോഡറസ് " തിയോ" വാൻ ഗോഗ് (1857 മെയ് 1 - 1891 ജനുവരി 25) ഒരു ഡച്ച് ചിത്ര വിൽപ്പനക്കാരനായിരുന്നു(ആർട്ട് ഡീലർ)[1].തിയോയാണ് വിൻസന്റ് വാൻഗോഗിന്റെ ഏറ്റവും ചെറിയ സഹോദരൻ,തിയോയുടെ മാനസികവും,സാമ്പത്തികവുമായ പിൻതാങ്ങാണ് വാൻ ഗോഗിന് ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതിന് കാരണം. 1890 ജൂലൈയിൽ 37-ാം വയസ്സിൽ വിൻസെന്റ് വാൻഗോഗ് മരിച്ചു. ആറ് മാസം കഴിഞ്ഞ് 33-ാം വയസ്സിൽ തിയോയും മരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിയോ_വാൻ_ഗോഗ്&oldid=3968862" എന്ന താളിൽനിന്ന് ശേഖരിച്ചത്