ഡേവ് ബറ്റിസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dave Batista
അറിയപ്പെടുന്നത്Batista
Dave Batista
Deacon Bautista
Leviathan
Kahn[1]
ഉയരം6 ft 3 in (1.91 m)[2]
ഭാരം290 lb (130 kg; 21 st)[2]
ജനനം (1969-01-18) ജനുവരി 18, 1969  (55 വയസ്സ്)
Arlington, Virginia[3]
വസതിTampa, Florida
സ്വദേശംWashington, D.C.[2]
പരിശീലകൻAfa Anoa'i[1]
അരങ്ങേറ്റം1997
വെബ്സൈറ്റ്Demon-Wrestling.com

ഡേവിഡ് മൈക്കൽ ബൗറ്റിസറ്റ ജൂനിയർ(ജനനം ജൂലൈ 27, 1969) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. ഡേവ് ബറ്റിസ്റ്റ, റിങ് നാമമായ ബറ്റിസ്റ്റ എന്നീ പേരുകളിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ റോ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

ഇദ്ദേഹം മൂന്ന് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യനായിട്ടുണ്ട്. 2005 റോയൽ റമ്പിൾ മത്സരവും ഇദ്ദേഹം വിജയിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Batista's Online World of Wrestling profile". Online World of Wrestling. Black Pants. Retrieved 2008-07-15.
  2. 2.0 2.1 2.2 "Batista Bio". World Wrestling Entertainment. Retrieved 2007-12-30.
  3. "The Demon FAQ (Frequently Asked Questions)". Demon Wrestling. Archived from the original on 2007-10-16. Retrieved 2007-11-13.



"https://ml.wikipedia.org/w/index.php?title=ഡേവ്_ബറ്റിസ്റ്റ&oldid=3654292" എന്ന താളിൽനിന്ന് ശേഖരിച്ചത്