ചന്ദ്രിക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രിക
ചന്ദ്രികയിലെ ഒരു രംഗം
സംവിധാനംവി.എസ്. രാഘവൻ
നിർമ്മാണംകെ.എം.കെ. മേനോൻ
രചനഎൻ.പി. ചെല്ലപ്പൻ നായർ
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
എം.ജി. മേനോൻ
ഗോപാലൻ നായർ
നാഗവള്ളി ആർ.എസ്. കുറുപ്പ്
പി.എസ്. വിക്രമൻ നായർ
സേതുലക്ഷ്മി
മാലതി
പത്മിനി
വി.എൻ. ജാനകി
ആറന്മുള പൊന്നമ്മ
ടി.എസ്. ബാലയ്യ
കെ. ശാരംഗപാണി
കെ.എസ്. ഗോപാലൻ നായർ
എസ്.പി. പിള്ള
സംഗീതംവി. ദക്ഷിണാമൂർത്തി
ഗോവിന്ദരജുലു നായിഡു
ചിത്രസംയോജനംവി.എസ്. രാജൻ
റിലീസിങ് തീയതി24/08/1950
രാജ്യംഇന്ത്യ
ഭാഷമലയാളം

1950-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചന്ദ്രിക.[1] എൻ.പി. ചെല്ലപ്പൻ നായരുടെ കഥയ്ക്ക് നാഗവള്ളി ആർ.എസ്. കുറുപ്പാണ് സംഭാഷണം എഴുതിയത്. ലളിതാ പത്മിനിമാരാണ് ഈ ചിത്രത്തിൽ നൃത്തം ചെയ്തത്. പി. ഭാസ്കരനു തുമ്പമൺ പത്മനാഭൻ കുട്ടിയും കൂടി എഴുതിയ ഗാനങ്ങൾക്ക് ദക്ഷിണാമൂർതിയും ഗോവിന്ദരജുലു നായിഡുവും കൂടി ഈണം നൽകി സംവിധാനം ചെയ്തു. വാഹിനി സ്റ്റുഡിയോയിൽവച്ച് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വി.എസ്. രാഘവനാണ്. കൊച്ചിൻ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചത് എൻ.സി. ബാലകൃഷ്ണനാണ്.

അഭിനേതാക്കൾ[തിരുത്തുക]

തിക്കുറിശ്ശി സുകുമാരൻ നായർ
എം.ജി. മേനോൻ
ഗോപാലൻ നായർ
നാഗവള്ളി ആർ.എസ്. കുറുപ്പ്
പി.എസ്. വിക്രമൻ നായർ
സേതുലക്ഷ്മി
മാലതി
പത്മിനി
വി.എൻ. ജാനകി
ആറന്മുള പൊന്നമ്മ
ടി.എസ്. ബാലയ്യ
കെ. ശാരംഗപാണി
കെ.എസ്. ഗോപാലൻ നായർ
എസ്.പി. പിള്ള

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. Retrieved 2013 March 14. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചന്ദ്രിക_(ചലച്ചിത്രം)&oldid=3864324" എന്ന താളിൽനിന്ന് ശേഖരിച്ചത്