ക്രിയേറ്റീവ് ഡ്രാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാധാരണ നാടകവേദിയിൽ നിന്നു ക്രിയേറ്റീവ് ഡ്രാമ അല്ലെങ്കിൽ സർഗാത്മക നാടകത്തിനുള്ള ഒരുവ്യത്യാസം സര്ഗത്മക നാടകം പങ്കാളികളുടെ വളർച്ചയ്ക്കാണ് ഊന്നൽ നല്കുന്നത് എന്നതാണ്. നാടകവേദിയാകട്ടെ പ്രേക്ഷകനുമായുള്ള ആശയവിനിമയത്തിനാണ് പ്രാധാന്യം നല്കുന്നത്. സർഗാത്മക നാടകത്തിന് കാണികളില്ല. അത് നാടകാവതരണം എന്ന ഒരു ഉല്പന്നത്തിനല്ല ഒരു പ്രക്രിയയ്ക്കാണ് ഊന്നൽ കൊടുക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ക്രിയേറ്റീവ്_ഡ്രാമ&oldid=1699822" എന്ന താളിൽനിന്ന് ശേഖരിച്ചത്