വിക്കിപീഡിയ:പഠനശിബിരം/ആലപ്പുഴ 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Alappuzha Wikipedia Academy 3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാവേലിക്കര ബിഷപ്പ് മൂർ കോളേജിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കും, മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കുമായി 2016 ആഗസ്റ്റ് 30 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4.00 മണി വരെ ലാംഗ്വേജ് ലാബിൽ വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾ[തിരുത്തുക]

ബിഷപ് മൂർ കോളേജ്
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2016 ആഗസ്റ്റ് 30, ചൊവ്വാഴ്ച
  • സമയം: രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ
  • സ്ഥലം: ലാംഗ്വേജ് ലാബ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര.
  • പങ്കാളികൾ: ബിഷ്പ്പ് മൂർ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും.

കാര്യപരിപാടികൾ[തിരുത്തുക]

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് പഠിതാക്കളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്

എത്തിച്ചേരാൻ[തിരുത്തുക]

മാവേലിക്കര റെയിൽ വേ സ്റ്റേഷനിൽ നിന്നും അരകിലോമിറ്ററും, ബസ് സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്ററും അകലത്തിലാണ് ബിഷ്പ്പ് മൂർ കോളേജ്.

നേതൃത്വം[തിരുത്തുക]

ശിബിരം നയിക്കുന്നവർ

പങ്കെടുത്തവർ[തിരുത്തുക]

  1. Mahadev Devikulangara 12 (സംവാദം) 09:47, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  2. Harivishnu2000 (സംവാദം) 09:49, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  3. --Sachinchand (സംവാദം) 09:52, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  4. --Alen m das (സംവാദം) 09:51, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  5. അപു എസ് രാജ്
  6. --Sachinchand (സംവാദം) 09:53, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  7. --Vishnupriyaindu (സംവാദം) 09:55, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  8. സ്രീന സുരേഷ്
  9. പാർവ്വതി. ജെ
  10. അഭിരാമി എസ് പ്രകാശ്