ശോകനാശിനിപ്പുഴ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശോകനാശിനിപ്പുഴ ചിറ്റൂർ പുഴയുടെ മറ്റൊരു നാമം മാത്രം. മലയാള ഭാഷയുടെ ആചാര്യനായ തുഞ്ചത്താചാര്യൻ ശോകനാശിനിപ്പുഴയുടെ പേരുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പുഴയുടെ യാത്രയിൽ യാക്കര, കണ്ണാടി തുടങിയ സ്ഥല നാമങ്ങളും ചേരുന്നു.
തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്നു. ആളിയാർ അണക്കെട്ട്, മൂലത്തറ റെഗുലേറ്റർ എന്നിവ ഈ നദിയിലാണ്.