നുകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yoke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നുകം വെച്ച് കെട്ടിയ കാളകളെ ഉപയോഗിച്ചു നിലം ഉഴുകുന്നു

ഉരുക്കളെ(കാള/പോത്ത്) പരസ്പരം ബന്ധിപ്പിക്കാൻ അവയുടെ കഴുത്തിൽ വെച്ച് കെട്ടുന്ന മരത്തിന്റെ ഉപകരണമാണ് നുകം അല്ലെങ്കിൽ മേക്കോൽ

നുകത്തിൽ കലപ്പ വെച്ചുകെട്ടി സ്ഥലം ഉഴുതു കൃഷിയോഗ്യമാക്കാറുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നുകം&oldid=3825097" എന്ന താളിൽനിന്ന് ശേഖരിച്ചത്