വിക്കിമീഡിയ ഫൗണ്ടേഷന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Wikimedia എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിമീഡിയ ഫൗണ്ടേഷന്‍, Inc.
Wikimedia Foundation RGB logo with text.svg
Logo of the Wikimedia Foundation
Type 501(c)(3) charitable organization
Founded St. Petersburg, Florida, US
ജൂണ്‍ 20 2003 (2003-06-20) (6 years ago)
Headquarters സാന്‍‌ ‍ഫ്രാന്‍സിസികോ, കാലിഫോര്‍ണിയ
Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍
Key people മൈക്കല്‍ സ്നോ, ഭരണസമിതി അധ്യക്ഷന്‍
ജിമ്മി വേല്‍സ്, അധ്യക്ഷന്‍ എമറിറ്റസ്[1]
സ്യു ഗാര്‍ഡ്‌നെര്‍‍, കാര്യനിര്‍‍വാഹക നിര്‍ദേശകന്‍
Area served ലോകവ്യാപകം
Focus സ്വതന്ത്രം, open content, വിക്കി-based internet projects
Method വിക്കിപീഡിയ, വിക്ഷ്ണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയര്‍ സഹിതം), വിക്കിസോഴ്സ്, വിക്കിമീഡിയ കോമണ്‍സ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേഴ്സിറ്റി, വിക്കിമീഡിയ ഇന്‍ക്യുബേറ്റര്‍, ഒപ്പം മെറ്റാവിക്കിയും
Revenue $2,734,909 (2007)[2]
Employees 23 (as of November 2008)[3]
Website wikimediafoundation.org
വിക്കിമീഡിയ ഫൗണ്ടേഷന്‍ (സാന്‍ ഫ്രാന്‍സിസ്കോ)

വിക്കിമീഡിയ ഫൗണ്ടേഷന്‍, ഇന്‍‍കോര്‍പറേറ്റഡ്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യു.എസ്.എയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ ഫ്രന്‍സിസ്കോ ആസ്ഥാനമാക്കിയിട്ടുള്ള ഒരു ധര്‍മസ്ഥാപനമാകുന്നു. ആദ്യം പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായ ഫ്ലോറിഡയിലെ നിയമവ്യവസ്ഥിതിക്ക് കീഴിലാണ് ഇതിന്റെ സംഘാടനം. ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടര്‍ സ്യു ഗാര്‍ഡ്‌നെര്‍‍ ആണ്‌. അടിസ്ഥാനമാക്കിയ ധാരാളം ഓണ്‍ലൈന്‍ സഹപ്രവര്‍‍ത്തക വിക്കി പദ്ധതികള്‍ നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണിത്. ഈ പദ്ധതികളില്‍ പ്രമുഖമായവ ഇവയാണ്.

  1. Wikipedia-logo.png വിക്കിപീഡിയ
  2. Wiktionary-logo.svg വിക്ഷ്ണറി
  3. Wikiquote-logo.svg വിക്കിക്വോട്ട്
  4. Wikibooks-logo.svg വിക്കിബുക്സ് (വിക്കിജൂനിയര്‍ സഹിതം)
  5. Wikisource-logo.svg വിക്കിസോഴ്സ്
  6. Commons-logo.svg വിക്കിമീഡിയ കോമണ്‍സ്
  7. Wikispecies-logo.svg വിക്കിസ്പീഷീസ്
  8. Wikinews-logo.svg വിക്കിന്യൂസ്
  9. Wikiversity-logo.svg വിക്കിവേഴ്സിറ്റി
  10. Incubator-notext.svg വിക്കിമീഡിയ ഇന്‍ക്യുബേറ്റര്‍
  11. Wikimedia Community Logo.svg മെറ്റാ-വിക്കി.

വിക്കിമീഡിയ ഫൗണ്ടേഷന്റെ പതാകവാഹക പദ്ദതിയായ ഇംഗീഷ് ഭാഷാ വിക്കിപീഡിയ ലോകത്തില്‍ ഏറ്റവുമധികം ദര്‍ശിക്കപ്പെടുന്ന പത്ത് വെബ്സൈറ്റുകളില്‍ ഒന്നാണ്.[4]


ഉള്ളടക്കം

[തിരുത്തുക] ഉത്പത്തി

വിക്കിപീഡിയ സഹ-സ്ഥാപകനായ ജിമ്മി വേല്‍സ് 2003 ജൂണ്‍ 20ന് വിക്കിമീഡിയ ഫൗണ്ടേഷന്റെ രൂപീകരണം ഔപചാരികമായി പ്രഖ്യാപിച്ചു.[5]. ഇതിനുമുന്‍പ് ജിമ്മിവേല്‍സ് വിക്കിപീഡിയ അദ്ദേഹത്തിന്റെ സ്ഥാപനമായ ബോമിസ്നുകീഴില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.[6]

[തിരുത്തുക] ലക്ഷ്യങ്ങള്‍

വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമസംഹിത ഏറ്റയും ഫലപ്രദമായ രീതിയില്‍ വിദ്യാഭ്യാസപരമായ വിവരങ്ങളുടെ ആഗോളതലത്തിലുള്ള ശേഖരണവും വിതരണവും ലക്ഷ്യം വെയ്ക്കുന്നു.[7]

വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം : സ്വതന്ത്ര ഉള്ളടക്കമുള്ള വിക്കി-ആധാരിത പദ്ധതികളുടെ സൃഷ്ടി, വികസനം, പരിപാലനം, ഒപ്പം പൊതുജനങ്ങള്‍ക്കായി ഈ സേവനങ്ങളുടെ സമ്പൂര്‍ണ സൗജന്യവിതരണം.[8]

ബഹുഭാഷാ സാമാന്യ വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കൊപ്പം, വിക്ഷ്ണറി എന്ന് പേരായ ബഹുഭാഷാ ശബ്ദകോശം, ഉദ്ധരണികളുടെ സംഗ്രഹമായ വിക്കിക്വോട്ട്, ഏതുഭാഷയിലുമുള്ള പുസ്തകങ്ങളുടെ ഒരു സ്രോതസ്സായി വര്‍ത്തിക്കുന്ന വിക്കിസോഴ്സ്, ഇ-പുസ്തകങ്ങളുടെ സംഗ്രഹമായ വിക്കിബുക്സ്, മുതലായവക്കും വിക്കിമീഡിയ ഫൗണ്ടേഷന്‍ മേല്‍നോട്ടം വഹിക്കുന്നു. കുട്ടികള്‍ക്കായുള്ള് പുസ്തകങ്ങള്‍ക്കുവേണ്ടി വിക്കിബുക്സിന്റെ ഉപപദ്ധതിയായി വിക്കിജൂനിയര്‍ എന്ന ഒരു പദ്ധതിയും ഉണ്ട്.

[തിരുത്തുക] പ്രവര്‍ത്തനങ്ങള്‍

വിക്കിമീഡിയ ഫൗണ്ടേഷനുകീഴിലുള്ള ഓരോ പദ്ധതിയുടെയും സാങ്കേതികവും സാമ്പത്തികപരവും ആയ നിരന്തര പുരോഗതി പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് സംഭാവനകളെയാണ്. എന്നിരിക്കിലും ഗ്രാന്റുകള്‍, പ്രായോജകരുടെ സഹായങ്ങള്‍, മുതലായ അന്യമാര്‍ഗങ്ങളിലൂടെയും ഫൗണ്ടേഷന്‍ വരുമാനം കണ്ടെത്തുന്നു. മാര്‍ച്ച് 2008 ല്‍ ഫൗണ്ടേഷന്‍ അതിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സംഭാവന വിളംബരം ചെയ്തു - ആല്ഫ്രഡ് പി. സോളന്‍ ഫൗണ്‍ടേഷനില്‍നിന്നുള്ള ഒരു ത്രിവര്‍ഷ 3-മില്യന്‍ ഡോളര്‍ ഗ്രാന്റ്.[9]

[തിരുത്തുക] ചരിത്രവും വളര്‍ച്ചയും

"വിക്കിമീഡിയ" എന്ന നാമം രൂപപ്പെടുത്തിയത് ഷെള്‍ഡന്‍ റാം‌പ്റ്റണ്‍ ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ മെയ്‌ലിംഗ് ലിസ്റ്റില്‍ മാര്‍ച്ച് 2003ല്‍ നടത്തിയ ഒരു പോസ്റ്റിംഗിലൂടെയായിരുന്നു നാമനിര്‍ദേശം.[10]. ഈ പേരിന് വിക്കിപീഡിയയുടെ പേരുമായുള്ള സാദൃശ്യവും, ഇത് നിയന്ത്രിക്കുന്ന മീഡിയവിക്കി എന്ന സോഫ്റ്റ് വേറുമായുള്ള സാദൃശ്യവും മൂലം പുതിയ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു എന്നതിനാല്‍ ഈ പേര് വിമര്‍ശനവിധേയമാകുന്നുമുണ്ട്.


[തിരുത്തുക] സ്വയംസേവക സമിതികളും സ്ഥാനങ്ങളും

[തിരുത്തുക] തൊഴിലാളികള്‍

Organization chart as of January 2008[11]


[തിരുത്തുക] ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികള്‍

ഇവരാണ് ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികള്‍:[12]

  • മൈക്കല്‍ സ്നോ, അധ്യക്ഷന്‍
  • ജിമ്മി വേല്‍സ്, അധ്യക്ഷന്‍ എമരിറ്റസ്
  • ജാന്‍-ബാര്‍റ്റ് ദെ വ്രീദ്, ഉപാധ്യക്ഷന്‍
  • ദോമസ് മിറ്റുസസ്, കാര്യനിര്‍വാഹക സചിവന്‍
  • സ്റ്റുവര്‍ട്ട് വെസ്റ്റ്, ഖജാന്‍ജി
  • കാറ്റ് വാല്‍ഷ്
  • റ്റിങ് ചെന്‍

[തിരുത്തുക] ഉപദേശക സമിതി

ഉപദേശക സമിതി എന്നത് ഫൗണ്ടേഷന് സംഘാടനം, നിയമം, സാങ്കേതികജ്ഞാനം, തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിരന്തരം സഹായം നല്‍കാന്‍ സന്നദ്ധരായിട്ടുള്ള വിദഗ്ധരുടെ ഒരു അന്തര്‍ദേശീയ ശൃംഖയാണ്. [13] ഇപ്പോഷത്തെ അംഗങ്ങള്‍:

[തിരുത്തുക] വിക്കിമീഡിയ പദ്ധതികള്‍

വിക്കിമീഡിയ ചിഹ്നം വിക്കിമീഡിയ കുടുംബം
Wikimedia-logo.svg Wikimedia logo family.svg
ചിഹ്നം നാമം യു.ആര്‍.എല്‍ വിക്ഷേപണ തീയതി വിവരണം
Wikipedia-logo.png വിക്കിപീഡിയ www.wikipedia.org 2001-01-15 264 ഭാഷകളിലായി ഒരു കോടിയിലധികം ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വവിജ്ഞാനകോശം.
Wikimedia Community Logo.svg മെറ്റാ-വിക്കി meta.wikimedia.org 2001-11-09 വിക്കിമീഡിയ പദ്ദതികളുടെ ഏകോപനത്തിനായുള്ള വിക്കി.
Wiktionary-logo.svg വിക്ഷ്ണറി www.wiktionary.org 2002-12-12 അര്‍ഥങ്ങളും സമാനപദങ്ങളും നിരുക്തശാസ്ത്രവും ഉള്‍ക്കൊള്ളുന്ന നിഘണ്ടു.
Wikibooks-logo.svg വിക്കിബുക്സ് www.wikibooks.org 2003-07-10 സ്വതന്ത്ര പാഠപുസ്തകങ്ങളുടെയും പഠനസഹായികളുടെയും ശേഖരം.
Wikiquote-logo.svg വിക്കിക്വോട്ട് www.wikiquote.org 2003-07-10 ഉദ്ധരണികളുടെ ശേഖരം.
Wikisource-logo.svg വിക്കിസോഴ്സ് www.wikisource.org 2003-11-24 Project to provide and translate free source documents, such as public domain texts.
Commons-logo.svg വിക്കിമീഡിയ കോമണ്‍സ് commons.wikimedia.org 2004-09-07 ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും വീഡിയോയുടെയും ഒപ്പം സാമാന്യമാധ്യമങ്ങളുടെയും ഭണ്ഡാരം.
Incubator-notext.svg വിക്കിമീഡിയ ഇന്‍‍ക്യുബേറ്റര്‍ incubator.wikimedia.org 2006-06-02 Used to test possible new languages for existing projects.
Wikispecies-logo.svg വിക്കിസ്പീഷീസ് species.wikimedia.org 2004-09-13 Directory of species data on animalia, plantae, fungi, bacteria, archaea, protista and all other forms of life.
Wikinews-logo.svg വിക്കിന്യൂസ് www.wikinews.org 2004-12-03 News source containing original reporting by citizen journalists from many countries.
Wikiversity-logo.svg വിക്കിവേഴ്സിറ്റി www.wikiversity.org 2006-08-15 വിദ്യാഭാസപരവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങളും സാമഗ്രികളും.


മുകളില്‍ കാണിച്ചിരിക്കുന്ന വിക്ഷേപണ തീയതികള്‍ ഔദ്യോഗിക പതിപ്പുകള്‍ അവതരിപ്പിക്കപ്പെട്ട തീയതികളാണ്. പ്രാഥമിക പരീക്ഷണ പതിപ്പുകള്‍ പരിഗണിച്ചിട്ടില്ല.

[തിരുത്തുക] സാമ്പത്തികം

പ്രധാന ലേഖനം: Finance report

The Wikimedia Foundation relies on public contributions and grants to fund its mission of providing free knowledge to every person in the world.[14] It is exempt from federal income tax[14][15] and from state income tax.[14][16] It is not a private foundation, and contributions to it qualify as tax-deductible charitable contributions.[14]

At the beginning of 2006, the foundation's net assets were $270,000. During the year, the organization received support and revenue totaling $1,510,000, with concurrent expenses of $790,000. Net assets increased by $720,000 to a total of over one million dollars.[14] In 2007, the foundation continued to expand, ending the year with net assets of $1,700,000.[17] Both income and expenses nearly doubled in 2007.[17]

[തിരുത്തുക] പ്രാദേശിക സഭകള്‍

വിക്കിമീഡിയ പദ്ധതികള്‍ക്ക് ഒരു അന്തര്‍ദേശീയ വ്യാപ്തി ഉണ്ട്. ഈ വിജയം സംഘടനാ തലത്തില്‍ തുടരുന്നതിനായി, വിക്കിമീഡിയ ബന്ധപ്പെട്ട സംഘടനകളുടെ ഒരു അന്തര്‍ദേശീയ ശൃംഖല സൃഷ്ടിക്കുന്നുണ്ട്.

പ്രാദേശിക സഭകള്‍ എന്നത് വിക്കിമീഡിയ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങള്‍ പങ്കുവെയ്ക്കുന്ന സ്വാശ്രയ സംഘടനകളാണ്. ഇവ വിക്കിമീഡിയ ഫൗണ്ടേഷനെ അതാത് പ്രദേശങ്ങളില്‍ സഹായിക്കുന്നു. They support the foundation, the Wikimedia community and Wikimedia projects in different ways — by collecting donations, organizing local events and projects and spreading the word of Wikimedia, free content and Wiki culture. They also provide the community and potential partners with a point of contact capable of fulfilling specific local needs.

Local chapters are self-dependent associations with no legal control of nor responsibility for the websites of the Wikimedia Foundation and vice versa.

World map showing countries that have local chapters in blue.
രാഷ്ട്രം ശീര്‍ഷകം യു.ആര്‍.എല്‍. ആരംഭിച്ച തീയതി
Flag of Argentina.svg അര്‍ജന്റീന Wikimedia Argentina www.wikimedia.org.ar 02007-09-01 സെപ്റ്റംബര്‍ 1, 2007
Flag of Australia.svg Australia Wikimedia Australia www.wikimedia.org.au 02008-03-01 മാര്‍ച്ച് 1, 2008
Flag of Austria.svg Austria Wikimedia Österreich www.wikimedia.at 02008-02-26 ഫെബ്രുവരി 26, 2008
Flag of Brazil.svg Brazil Wikimedia Brasil meta.wikimedia.org 02008-10-07 ഒക്ടോബര്‍ 7, 2008
Flag of the Czech Republic.svg Czech Republic Wikimedia Česká republika meta.wikimedia.org 02008-03-06 മാര്‍ച്ച് 6, 2008
Flag of France.svg France Wikimédia France www.wikimedia.fr 02004-10-23 ഒക്ടോബര്‍ 23, 2004
Flag of Germany.svg Germany Wikimedia Deutschland www.wikimedia.de 02004-06-13 ജൂണ്‍ 13, 2004
Flag of Hong Kong.svg Hong Kong 香港維基媒體協會 meta.wikimedia.org 02008-03-01 മാര്‍ച്ച് 1, 2008
Flag of Hungary.svg Hungary Wikimédia Magyarország wiki.media.hu 02008-09-27 സെപ്റ്റംബര്‍ 27, 2008
Flag of Indonesia.svg Indonesia Wikimedia Indonesia wikimedia.web.id 02008-10-07 ഒക്ടോബര്‍ 7, 2008
Flag of Israel.svg Israel Wikimedia Israel il.wikimedia.org 02007-06-26 ജൂണ്‍ 26, 2007
Flag of Italy.svg Italy Wikimedia Italia www.wikimedia.it 02005-06-17 ജൂണ്‍ 17, 2005
Flag of the Netherlands.svg Netherlands Wikimedia Nederland nl.wikimedia.org 02006-03-27 മാര്‍ച്ച് 27, 2006
Flag of Norway.svg Norway Wikimedia Norge 02007-06-23 ജൂണ്‍ 23, 2007
Flag of Poland.svg Poland Wikimedia Polska pl.wikimedia.org 02005-11-18 നവംബര്‍ 18, 2005
Flag of Russia.svg Russia Викимедиа РУ wikimedia.ru (not yet working) 02008-05-24 മേയ് 24, 2008
Flag of Serbia.svg Serbia Wikimedia Србије rs.wikimedia.org 02005-12-03 ഡിസംബര്‍ 3, 2005
Flag of Sweden.svg Sweden Wikimedia Sverige se.wikimedia.org 02007-12-11 ഡിസംബര്‍ 11, 2007
Flag of Switzerland.svg Switzerland Wikimedia CH www.wikimedia.ch 02006-05-14 മേയ് 14, 2006
Flag of the Republic of China.svg Republic of China 中華民國維基媒體協會 www.wikimedia.tw 02007-07-04 ജൂലൈ 4, 2007
Flag of the United Kingdom.svg United Kingdom Wikimedia UK www.wikimedia.org.uk 02006-02-14 ഫെബ്രുവരി 14, 2006

[തിരുത്തുക] വിക്കിമാനിയ

വര്‍ഷംതോറും വിക്കിമീഡിയ സംഘടിപ്പികുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ പദ്ധതി ഉപയോക്താക്കളുടെ സമ്മേളനമാണ് വിക്കിമാനിയ. ആദ്യമായി ഇത് സംഘടിപ്പിക്കപ്പെട്ടത് 2005ല്‍ ജര്‍മനിയിലെ ഫ്രാങ്ക്‌ഫര്‍ട്ടിലാണ്.

[തിരുത്തുക] ആധാരഗ്രന്ഥങ്ങള്‍

  1. Cbrown1023. Board of Trustees. Wikimedia Foundation. Archived from the original on 2008-01-15. ശേഖരിച്ചത് 2008-01-19.
  2. Cbrown1023. Finance report. Wikimedia Foundation. Archived from the original on 2008-02-08. ശേഖരിച്ചത് 2008-02-08.
  3. Wikipedia Foundation's "Staff" page. Wikimedia Foundation. ശേഖരിച്ചത് 2008-11-29.
  4. Top 500. Alexa. ശേഖരിച്ചത് 2007-12-04.
  5. Bergstein, Brian. "Sanger says he co-started Wikipedia", ABC News, Associated Press, 2007-03-25. ശേഖരിച്ചത് 2007-07-31. "The nascent Web encyclopedia Citizendium springs from Larry Sanger, a philosophy Ph.D. who counts himself as a co-founder of Wikipedia, the site he now hopes to usurp. The claim doesn't seem particularly controversial — Sanger has long been cited as a co-founder. Yet the other founder, Jimmy Wales, isn't happy about it." 
  6. Wales, Jimmy (2003-06-20). Wikipedia English mailing list message.
  7. Jd. Wikimedia Foundation bylaws. Wikimedia Foundation. Archived from the original on 2007-04-20. ശേഖരിച്ചത് 2008-01-28.
  8. Devouard, Florence. Mission statement. Wikimedia Foundation. Archived from the original on 2007-09-01. ശേഖരിച്ചത് 2008-01-28.
  9. Sloan Foundation to Give Wikipedia $3M. Associated Press.
  10. Rampton, Sheldon (2003-03-16). Wikipedia English mailing list message.
  11. January 2008 Wikimedia Organization employee descriptions
  12. Walsh, Jay. Board of Trustees. Wikimedia Foundation. ശേഖരിച്ചത് 2008-04-27.
  13. Garsided. Advisory Board. Wikimedia Foundation. Archived from the original on 2008-02-01. ശേഖരിച്ചത് 2008-02-12.
  14. 14.0 14.1 14.2 14.3 14.4 Wikimedia Foundation, Inc. - Financial Statements — June 30, 2006, 2005, and 2004 (PDF). Wikimedia Foundation (2006-12-06). ശേഖരിച്ചത് 2006-12-06.
  15. See also Section 501(c)(3) of the Internal Revenue Code of the Florida Statutes
  16. See also Chapter 220.13 of the Florida Statutes
  17. 17.0 17.1 Finance report 2007

[തിരുത്തുക] ബാഹ്യകണ്ണികള്‍

ഫലകം:സഹോദരകണ്ണികള്‍

[തിരുത്തുക] അവലംബം


ഫലകം:വിക്കിമീഡിയ ഫൗണ്ടേഷന്‍ ഫലകം:വിക്കിപീഡിയ

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം