വിക്കിമാപ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(WikiMapia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിമാപ്പിയ
വിക്കിമാപ്പിയ ഫയർഫോക്സിലെ ഫുൾസ്ക്രീൻ മോഡിൽ
യു.ആർ.എൽ.www.wikimapia.org
മുദ്രാവാക്യംLet's describe the whole World!
വാണിജ്യപരം?അതെ
സൈറ്റുതരംCollaborative mapping
രജിസ്ട്രേഷൻYes (not compulsory)
ലഭ്യമായ ഭാഷകൾ93 languages, including English
നിർമ്മിച്ചത്Alexandre Koriakine and Evgeniy Saveliev
തുടങ്ങിയ തീയതിMay 24, 2006
വരുമാനംFrom AdSense
നിജസ്ഥിതിActive

ഗൂഗിൾ മാപ്‌സിന്റെ സഹായത്തോടെ വിക്കി ശൈലിയിൽ ,ഓൺലൈനായി ഭൂപടങ്ങളും, ഉപഗ്രഹ ചിത്രങ്ങളും രേഖപ്പെടുത്തുകയും ,ഉപയോക്താക്കൾക്ക് ഭൂമിയിലെ ഏതൊരു പ്രദേശത്തെക്കുറിച്ചുമുള്ള വിവരണം രേഖപ്പെടുത്താനുമുള്ള ഒരു സം‌വിധാനമാണ്‌ വിക്കിമാപ്പിയ.[1] ഭൂമിയെ നിർവ്വചിക്കുക എന്ന ലക്ഷ്യത്തോടെ അലക്സാൺട്രാ കൊറിയേക്കിനും, എവ്ഗെനി സാവേലിയേവും ചേർന്ന് നിർമ്മിച്ച ഇത് നിലവിൽ വന്നത് 2006 മേയ് 24-നാണ്‌. 10 ദശലക്ഷത്തിലധികം പ്രദേശങ്ങൾ ഇതിനകം വിക്കിമാപ്പിയയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[2] . ഇതിൽ പ്രദേശങ്ങളോ ,കെട്ടിടങ്ങളോ രേഖപ്പെടുത്തുവാൻ അംഗത്വമെടുക്കേണ്ട ആവശ്യമില്ലെങ്കിലും, 2 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇതിനകം വിക്കിമാപ്പിയയിൽ അംഗങ്ങളായിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Bear, David (2007-01-07). "Getting a bird's-eye view of any place on Earth". Archived from the original on 2008-03-02. Retrieved 2007-11-13.
  2. "Wikimapia Main Page". Retrieved 2008-08-05. {{cite web}}: Cite has empty unknown parameter: |1= (help) (See upper left corner)
  3. Koriakine, Alexandre (username koriakine) (2008-01-25). "Banning users for vandalism". Retrieved 2008-01-26.
"https://ml.wikipedia.org/w/index.php?title=വിക്കിമാപ്പിയ&oldid=3964024" എന്ന താളിൽനിന്ന് ശേഖരിച്ചത്