വർണ്ണപ്പകിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Varnapakittu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വർണ്ണപ്പകിട്ട്
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംജോക്കുട്ടൻ
കഥജോക്കുട്ടൻ
തിരക്കഥബാബു ജനാർദ്ദനൻ
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ജോസ് കല്ലുകുളം
ഗംഗൈ അമരൻ
ഛായാഗ്രഹണംവി. അരവിന്ദ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോബി.ജി.എൽ. ക്രിയേഷൻസ്
റിലീസിങ് തീയതി1997 ഏപ്രിൽ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് വർണ്ണപ്പകിട്ട്. ബാബു ജനാർദ്ദനൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മോഹൻലാലും മീനയുമാണ് നായികാനായകന്മാർ.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "ആകാശങ്ങളിൽ"  ഗിരീഷ് പുത്തഞ്ചേരികെ.എസ്. ചിത്ര  
2. "അനുപമ സ്നേഹചൈതന്യമേ"  ജോസ് കല്ലുകുളംകെ.എസ്. ചിത്ര, കോറസ്  
3. "ദൂരേ മാമരക്കൊമ്പിൽ"  ഗിരീഷ് പുത്തഞ്ചേരികെ.എസ്. ചിത്ര  
4. "ദൂരേ മാമരക്കൊമ്പിൽ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ  
5. "മാണിക്യക്കല്ലാൽ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, സ്വർണ്ണലത  
6. "ഓക്കേലാ ഓക്കേലാ"  ഗംഗൈ അമരൻഎം.ജി. ശ്രീകുമാർ, സുജാത  
7. "വെള്ളിനിലാ തുള്ളികളോ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വർണ്ണപ്പകിട്ട്&oldid=3151702" എന്ന താളിൽനിന്ന് ശേഖരിച്ചത്