നീല മരവാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vanda coerulea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീല മരവാഴ
Vanda coerulea - non wild form - horticultural sibling with improved flower substance
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Subtribe:
Genus:
Species:
V. coerulea
Binomial name
Vanda coerulea
Synonyms

Vanda caerulescens Lindl. is a similar separate species of dwarf form in plant and flowers.

ഓർക്കിഡ് കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് നീല മരവാഴ. ഇതിന്റെ പൂക്കൾ വളരെകാലം കേടുകൂടാതെ ഇരിയ്ക്കും. അസ്സം മുതൽ ചൈനവരെയുള്ള കാശി മലനിരകളാണ് ഇതിന്റെ ജന്മദേശം.[1] ആസാമീസിൽ ബടൗ ഫൂൽ എന്നും, മണിപ്പൂരിയിൽ ക്വാക്ലെയ് എന്നും, മിസോയിൽ ഒക്ടോബർ എന്നും സംസ്കൃതത്തിൽ വന്ദാർ എന്നും ഈ പൂവ് അറിയപ്പെടുന്നു.

ഗ്ലോക്കോമ, തിമിരം, അന്ധത എന്നിവയ്ക്ക് പ്രതിവിധിയായി കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ഉണ്ടാക്കാൻ ഈ പൂവിന്റെ സത്ത് ഉപയോഗിക്കാറുണ്ട്.[1] പൂവിൽനിന്നുള്ള സത്തുപയോഗിച്ച് ത്വക്കിന്റെ പ്രായം കുറച്ചുകാണിക്കാമെന്നും അവകാശവാദമുണ്ട്. [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mohammad Musharof Hossain "Therapeutic orchids: traditional uses and recent advances — An overview", ⁎ Department of Botany, University of Chittagong, Chittagong 4331, Bangladesh
  2. Bonté F, Simmler C, Lobstein A, Pellicier F, Cauchard JH"Action of an extract of Vanda coerulea on the senescence of skin fibroblasts". Ann Pharm Fr. 2011 May;69(3):177-81
"https://ml.wikipedia.org/w/index.php?title=നീല_മരവാഴ&oldid=3205633" എന്ന താളിൽനിന്ന് ശേഖരിച്ചത്