ഉപയോക്താവ്:Caduser2003

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാന്‍ സൗദിഅറേബ്യയില്‍ അര്‍ദ്ധ സര്‍ക്കാര്‍‌ സ്ഥാപനത്തില്‍, ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ അനുബന്ധ പണികളില്‍ , സാങ്കേതിക വരകള്‍ ചെയ്യുന്നു.

"മതഭ്രാന്ത്‌ പോലെ വര്‍ജ്യമാണ്‌ മതവിരുദ്ധതയും. മതനിരപേക്ഷത എന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സെക്യുലരിസം മതവിരുദ്ധമല്ല. ജീവിതത്തില്‍ മതവും ദൈവവും ഇടപെടെരുതെന്ന്‌ ഇന്ത്യന്‍ സെക്യുലരിസം അനുശാസിക്കുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളോട് തുല്യമായ അടുപ്പവും അകലവും കാത്തുസൂക്ഷിക്കുമെന്ന സര്‍ക്കാരിന്റെ മതനിരപേക്ഷ നിലപാടിനാണ്‌ ഇവിടെ സെക്യുലരിസമെന്നു പറയുന്നത്‌. മതവിരുദ്ധതയല്ല, മതസഹിഷ്ണുതയാണ്‌ അതിന്റെ കാതല്‍."

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.

ഫലകം:User ഈമെയില്‍


പുരസ്കാരം[തിരുത്തുക]

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന്‌ ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമര്‍പ്പിക്കുന്നത് സസ്നേഹം,--സുഗീഷ് 13:29, 5 ഡിസംബര്‍ 2007 (UTC)


ഈ പുരസ്കാരം തന്നതിനു നന്ദി.Caduser2003 14:05, 5 ഡിസംബര്‍ 2007 (UTC)

[[Image:|100px]] കാമറ നക്ഷത്രം
ചപ്പാത്തിക്കും പുട്ടിനും ചേര്‍ന്ന ചിത്രങ്ങള്‍ നല്‍കിയതിന്‌ ഒരു കാമറ. നല്‍കുന്നത് --ചള്ളിയാന്‍ ♫ ♫ 07:55, 12 ഡിസംബര്‍ 2007 (UTC)
കാമറ നക്ഷത്രം
ചിത്രം:AutoCAD sample 3D.gif എന്ന തിരഞ്ഞെടുത്ത ചിത്രത്തിനു പിന്നിലെ അദ്ധ്വാനത്തിന്‌ --ചള്ളിയാന്‍ ♫ ♫ 08:22, 31 ഡിസംബര്‍ 2007 (UTC)


എല്ലാവര്‍ക്കും തിരിയുന്ന കാമറ
വിക്കിയ്ക്ക് ചേര്‍ന്ന ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിന് ഒരു കാമറ.കാമറ പൊതിഞ്ഞ് നല്‍കുന്നത് --ബ്ലുമാന്‍‍ഗോ ക2മ 16:06, 3 ജനുവരി 2008 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Caduser2003&oldid=288390" എന്ന താളിൽനിന്ന് ശേഖരിച്ചത്