ഉപയോക്താവ്:Anoop Manakkalath

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്നെക്കുറിച്ച്[തിരുത്തുക]

  • സ്വദേശം: തൃശൂർ ജില്ല
  • വിദ്യാഭ്യാസം: 2003 - ൽ ബി. ടെക് ഇലക്ട്രോണിൿസ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദപഠനം പൂർത്തിയാക്കി.
  • ജോലി: സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്.
  • ഇഷ്ടവിഷയങ്ങൾ: രസതന്ത്രം, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, ചരിത്രം, പ്രാചീന നാടൻ കലകൾ.
en-3 This user is able to contribute with an advanced level of English.



Java-3 ഈ ഉപയോക്താവ് ജാവ പ്രോഗ്രാമിംഗിൽ നല്ല അറിവുള്ള വ്യക്തിയാണ്‌.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
15 വർഷം, 8 മാസം  7 ദിവസം ആയി പ്രവർത്തിക്കുന്നു.



പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.


നക്ഷത്രങ്ങൾ[തിരുത്തുക]

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 12:26, 15 നവംബർ 2008 (UTC)
അണുനക്ഷത്രം
രസതന്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലെ തെറ്റുകൾ തിരുത്തുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുന്നതിന് അനൂപ് മേനോന് ഒരു അണുനക്ഷത്രം സമ്മാനിക്കുന്നു. ഇനിയും എഴുതാനായി ഈ നക്ഷത്രം പ്രചോദനമാകട്ടെ. സസ്നേഹം --Vssun 15:43, 12 മാർച്ച് 2010 (UTC)
float --എഴുത്തുകാരി സംവാദം 02:35, 25 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoop_Manakkalath&oldid=3921937" എന്ന താളിൽനിന്ന് ശേഖരിച്ചത്