ഉരാൻഷ്യ ബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Urantia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഉരാൻഷ്യ ബുക്ക്
The Urantia Book (1955)
കർത്താവ്Undetermined
പ്രസാധകർUrantia Foundation, others
പ്രസിദ്ധീകരിച്ച തിയതി
October 1955
മാധ്യമംPrint (Hardback & Paperback)
ISBNISBN 0-911560-02-5, ISBN 0-9651972-3-9 (Uversa Press)
THE URANTIA BOOK WITH 300 PAGE TOPICAL INDEX, AUDIO DVD
കർത്താവ്Original Multiple Authors
യഥാർത്ഥ പേര്The Urantia Book
വിഷയംSpirituality, Cosmology, Creationism and Evolution, Human Destiny, Jesus Studies
പ്രസാധകർUversa Press
പ്രസിദ്ധീകരിച്ച തിയതി
July 2002
മാധ്യമംPrint (Hardcover & Softcover), Audio DVD
ISBNISBN 0-9651972-3-9

1950ൽ അമേരിക്കയിലെ ഷിക്കാഗൊയിൽ മുദ്രണം ചെയ്ത ഒരു വലിയ പുസ്തകമാണ് ഉരാൻഷ്യ ബുക്ക്. ഈ പുസ്തകം 96 പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണ്. 2000ൽപരം പേജുകൾ. ഈ പുസ്തകത്തിന്റെ എഴുത്തുകാർ ആരാണു് എന്നുള്ള കാര്യം അജ്ഞാതമാണു്.

ഭൂമിയുടെ ഉൽപ്പത്തി, മനുഷ്യജാതിയുടെ ആരംഭം, ഭൂമിയെ പോലുള്ള മറ്റ് ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, ദൈവികഭരണത്തിനെപ്പറ്റിയുള്ള കാര്യങ്ങൾ തുടങ്ങിയവയാണു് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

അവലംബം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Urantia Book എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഉരാൻഷ്യ_ബുക്ക്&oldid=3828387" എന്ന താളിൽനിന്ന് ശേഖരിച്ചത്