ടൈറാനോസോറൊപ്പസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tyrannosauropus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൈറാനോസോറൊപ്പസ്
ടൈറാനോസോറൊപ്പസ്
Temporal range: Cretaceous
Tyrannosauripus pillmorei, probable Tyrannosaurus footprint from Philmont Scout Ranch, New Mexico
Trace fossil classification e
Ichnoclass: Reptilipedia
Ichnocohort: Theropodipedia
Ichnoorder: Maniraptorformipida
Ichnofamily: Tyrannosauripodidae
Ichnogenus: Tyrannosauripus
Lockley & Hunt, 1994
Type ichnospecies
Tyrannosauripus pillmorei

ട്രെസ് ഫോസ്സിൽ മാത്രം കിട്ടിയിട്ടുള്ള ഒരു ദിനോസർ ആണ് ടൈറാനോസോറൊപ്പസ്. ഇവ ഇക്നോജെനുസ് ആണ് എന്ന് കരുതിപ്പോരുന്നു. ഇവയുടെ കാല്പാടുകൾ കണ്ടു കിട്ടുന്നത് 1984-ൽ ആണ്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.

അഭിപ്രായങ്ങൾ[തിരുത്തുക]

ഇവ ഒരു അമ്ബ്ലിദക്ട്ട്യ്ലുസ് ആണ് എന്നും.[1] അല്ല ഇവ ഒരു മുട്ടാബുറാസോറസ് ആണ് എന്ന് അഭിപ്രായങ്ങൾ വനിടുണ്ട്.

അവലംബം[തിരുത്തുക]

  1. Anthony Romilio & Steven W. Salisbury (2011). "A reassessment of large theropod dinosaur tracks from the mid-Cretaceous (late Albian–Cenomanian) Winton Formation of Lark Quarry, central-western Queensland, Australia: a case for mistaken identity". Cretaceous Research. 32 (2): 135–142. doi:10.1016/j.cretres.2010.11.003.
"https://ml.wikipedia.org/w/index.php?title=ടൈറാനോസോറൊപ്പസ്&oldid=3083397" എന്ന താളിൽനിന്ന് ശേഖരിച്ചത്