തൊറോ ബ്രഡ് കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thoroughbred എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൊറോ ബ്രഡ് കുതിര
Thoroughbred race horse
Distinguishing featuresTall, slim, athletic horse, used for racing and many equestrian sports
Country of originEngland
Common nicknamesTb (abbreviation); Bloodhorse
Breed standards
The Jockey ClubBreed standards
Australian Stud BookBreed standards
General Stud BookBreed standards
Horse (Equus ferus caballus)

ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട അറേബ്യൻ കുതിരകളുടെ (സ്റ്റാലിയൺ) ഇനങ്ങളിൽ നിന്നും കൊണ്ടതാണ് തൊറോ ബ്രഡ് കുതിരകൾ. ഇംഗ്ലണ്ടിലെ രാജകുടുംബാംഗങ്ങളുടെ മുമ്പിൽ ഓട്ടമത്സരങ്ങൾ നടത്തുകയായിരുന്നു ആദ്യകാലത്ത് തൊറോബ്രഡുകളുടെ പ്രധാന ജോലി. എന്നാൽ പിന്നീട് ഈ കുതിരയോട്ട മത്സരങ്ങൾ ജനപ്രീതി നേടുകയും തൊറോ ബ്രഡ് കുതിരയോട്ട മത്സരങ്ങൾ വ്യാപകമായി സംഘടിപ്പിക്കുകയും ചെയ്തു. കുതിരയോട്ട മത്സരങ്ങളിലെ പ്രധാന താരമാണ് തൊറോബ്രഡ്. ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ്. ഒരു തൊറോ ബ്രഡിന് 16 ഹാൻസ് ഉയരവും 450 കിലോ ഗ്രാമോളം ഭാരവും ഉണ്ടായിരിക്കും. വേഗതയ്ക്കും കരുത്തിനും പേരു കേട്ടവയാണ് തൊറോ ബ്രഡ് കുതിരകൾ. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഇവ കോൾഡ് ബ്ലഡ് വിഭാഗത്തിൽപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=തൊറോ_ബ്രഡ്_കുതിര&oldid=2157735" എന്ന താളിൽനിന്ന് ശേഖരിച്ചത്