കിഴവനും കടലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Old Man and the Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ
പുസ്തകത്തിന്റെ ആദ്യ ചട്ട
കർത്താവ്ഏൺസ്റ്റ് ഹെമിംഗ്‌വേ
പുറംചട്ട സൃഷ്ടാവ്"a"[1]
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ് (മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്)
സാഹിത്യവിഭാഗംനോവൽ[2]
പ്രസാധകർചാൾസ് സ്ക്രിബ്നേഴ്സ് സൺസ്
പ്രസിദ്ധീകരിച്ച തിയതി
1952
മാധ്യമംപ്രിന്റ്
ഏടുകൾ127

അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ രചിച്ച നോവലാണ് കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ)[3] 1951-ൽ ക്യൂബയിൽ വച്ചെഴുതിയ ഈ കൃതി 1952-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന പ്രധാന കൽപ്പിതകഥയാണിത്.

ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണിത്. വൃദ്ധനായ സാന്റിയാഗോ എന്ന മീൻപിടുത്തക്കാരൻ ഒരു ഭീമൻ മാർലിൻ മത്സ്യവുമായി ഗൾഫ് സ്ട്രീമിൽ മൽപ്പിടുത്തം നടത്തുന്നതാണ് കഥാതന്തു.[4] ദി ഓൾഡ് മാൻ ആൻഡ് ദ സീ എന്ന കൃതിക്ക് 1953-ൽ കൽപ്പിതകഥകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിക്കുകയുണ്ടായി. 1954-ൽ ഹെമിംഗ്‌വേയ്ക്ക് നോബൽ സമ്മാനം ലഭിച്ചപ്പോൾ ഈ കൃതിയും അതിന് കാരണമായതായി പ്രസ്താവിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. "Pulitzer Prize First Edition Guide: Photos of the first edition of ''The Old Man and the Sea''". Pprize.com. June 7, 2007. Retrieved April 5, 2012.
  2. Life. Time Inc. 33 (8). 25 August 1952. ISSN 0024-3019. Hemingway's work is a 27,000-word novel called The Old Man and the Sea. {{cite journal}}: |first= has generic name (help); |first= missing |last= (help); Missing or empty |title= (help)
  3. Time Inc (25 August 1952). LIFE. Time Inc. pp. 124–. ISSN 00243019. Retrieved 7 May 2013. Hemingway's work is a 27,000-word novel called The Old Man and the Sea.
  4. "The Nobel Prize in Literature 1954". The Nobel Foundation. Archived from the original on 2005-01-27. Retrieved January 31, 2005.

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിഴവനും_കടലും&oldid=3796274" എന്ന താളിൽനിന്ന് ശേഖരിച്ചത്