ടേറ്റം ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tetum language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tetum
Lia-Tetun
ഉത്ഭവിച്ച ദേശംWest Timor, East Timor
മാതൃഭാഷയായി സംസാരിക്കുന്നവർ
5,00,000, mostly in Indonesia (2010–2011)[1]
50,000 L2-speakers in Indonesia and East Timor
ഭാഷാഭേദങ്ങൾ
  • Belunese (Tetun Belu)
  • Terik (Tetun Terik)
ഔദ്യോഗിക സ്ഥിതി
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-2tet
ISO 639-3tet
ഗ്ലോട്ടോലോഗ്tetu1245[2]
Distribution in East Timor of Tetum Belu (west) and Tetum Terik (southeast). The majority of Tetun speakers, who live in West Timor, are not shown.
Tetun Prasa
Tetun Dili
Tétum Praça
ഉത്ഭവിച്ച ദേശംEast Timor
മാതൃഭാഷയായി സംസാരിക്കുന്നവർ
3,90,000 (2009)[1]
Widespread in East Timor as L2
Tetun-based creole
Latin (Tetum alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 East Timor
Regulated byNational Institute of Linguistics
ഭാഷാ കോഡുകൾ
ISO 639-3tdt
ഗ്ലോട്ടോലോഗ്tetu1246[3]
Distribution of Tetum Prasa mother-tongue speakers in East Timor
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ടിമോർ ദ്വീപിൽ സംസാരിക്കുന്ന ഒരു ഓസ്ട്രണേഷ്യൻ ഭാഷയാണ് ടേറ്റം /ˈtɛtʊm/,[4] അല്ലെങ്കിൽ ടേറ്റൺ. ഇന്തോനേഷ്യയിലെ ബെലു റീജൻസിയിൽ പെട്ട വെസ്റ്റ് ടിമോറിലും അതിർത്തിക്കപ്പുറത്തുള്ള കിഴക്കൻ ടിമോറിലുമാണ് ഇത് സംസാരിക്കുന്നത്. ഇത് കിഴക്കൻ ടിമോറിലെ രണ്ട് ഔദ്യോഗികഭാഷകളിലൊന്നാണ്. കിഴക്കൻ ടിമോറിൽ ഈ ഭാഷയുടെ ഒരു മിശ്രിതരൂപമായ ടേറ്റൺ ദിലി ഒരു രണ്ടാം ഭാഷയെന്ന നിലയിൽ വ്യാപകമായി ഒഴുക്കോടെ സംസാരിക്കപ്പെടുന്നുണ്ട്. പരസ്പരം കേട്ടിട്ടില്ലാത്തവർക്ക് ടേറ്റം ഭാഷയും ടേറ്റുൺ ദിലിയും പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തത്ര വ്യത്യാസമുള്ള ഭാഷകളാണ്.[5] വ്യാകരണത്തിലെ ലഘൂകരണം കൂടാതെ കിഴക്കൻ ടിമോറിലെ ഔദ്യോഗിക ഭാഷയായ പോർച്ചുഗീസിൽ നിന്ന് ധാരാളം പദങ്ങൾ കടം കൊണ്ടിട്ടുള്ളതും ഇതിന് കാരണമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Tetum reference at Ethnologue (17th ed., 2013) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "e17" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tetum". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tetun Dili". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
  5. http://www.ethnologue.com/language/tet
"https://ml.wikipedia.org/w/index.php?title=ടേറ്റം_ഭാഷ&oldid=2124001" എന്ന താളിൽനിന്ന് ശേഖരിച്ചത്