ടെമ്യൂകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Temuco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെമ്യൂകോ
ഇടത്തു മുകളിൽനിന്ന് ഘടികാരദിശയിൽ:റ്റെമ്യൂകോ മുൻസിപ്പൽ മാർക്കറ്റ്, റൂത്ത ബയോഷ്യാനിക്കയിലെ മലാൽകഹ്യുവെലോ തെർമൽ റിസോർട്ട്, പാബ്ലോ നെറൂഡ റെയിൽറോഡ് മ്യൂസിയം, അവെനിഡ അലെമാണിയ പ്രദേശത്തെ അരാഉകാനിയ ഡ്രീംസ് ഹോട്ടൽ, പോർട്ടൽ റ്റെമ്യൂകോ ഷോപ്പിങ് മാൾ, അനിബൽ പിന്റോ ചത്വരത്തിലെ നൈറ്റ് ഇൻ മപൂചെ ഹീലർ പ്രതിമ
Coat of arms
Coat of arms
Map of Temuco commune in Araucanía Region
അറൗകാനിയൻ പ്രദേശത്തിൽ ടെമ്യൂകോ കമ്മ്യൂണിന്റെ സ്ഥാനം
ടെമ്യൂകോ is located in Chile
ടെമ്യൂകോ
ചിലിയിലെ സ്ഥാനം
സ്ഥാനം: 38°44′S 72°40′W / 38.733°S 72.667°W / -38.733; -72.667
രാജ്യം Flag of Chile.svg ചിലി
പ്രദേശം അറൗകാനിയ
പ്രവിശ്യ കൗറ്റിൻ
സ്ഥാപിതം 24 ഫെബ്രുവരി, 1881
ഭരണം
 • മേയർ മിഗ്വെൽ ബെക്കർ അൽവെർ (RN)
(2008-2012)
വിസ്തീർണ്ണം
 • മൊത്തം 464 km2 ([[C sq mi)
ജനസംഖ്യ (2002)
 • മൊത്തം 2,60,878
 • ജനസാന്ദ്രത 608.36/km2 ([/sq mi)
സമയമേഖല ചലി സമയം (CLT)[1] (യു.റ്റി.സി.-4)
 • വേനൽ (DST) ചിലി വേനൽ സമയം (CLST)[2] (UTC-3)
ഏരിയ കോഡുകൾ 45
വെബ്‌സൈറ്റ് http://www.temucochile.com

തെക്കൻ ചിലിയിലെ ഒരു നഗരമാണ് ടെമ്യൂകോ. സാന്റിയാഗോയിൽ നിന്ന് 688 കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. കോട്ടിൻ നദിക്കരയിൽ വ്യാപിച്ചിരിക്കുന്ന ടെമ്യൂകോ നഗരം ആറൗകേനിയൻ പ്രദേശത്തിന്റെ തലസ്ഥാനം കൂടിയാണ്. ചിലിയിലെ നാലാമത്തെ വലിയ നഗരമാണിത്. 2002-ലെ കണക്കുകളനുസരിച്ച് ജനസംഖ്യ 245347 ആണ്.

1881-ൽ സ്ഥാപിതമായ ടെമ്യൂകോ നഗരം ദ്രുതവികാസം നേടിയത് കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിലാണ്. കാർഷിക ഉത്പാദനത്തിനാണ് ടെമ്യൂകോയിൽ പ്രമുഖ സ്ഥാനം. വാണിജ്യമേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കാർഷിക മേഖലയെത്തന്നെയാണ്. ഓട്സ്, ഗോതമ്പ്, ബാർലി, ആപ്പിൾ, വിവിധയിനം തടികൾ തുടങ്ങിയവയാണ് മുഖ്യ കാർഷിക ഉത്പന്നങ്ങൾ. ചിലിയൻ തടാകത്തിലേക്കുള്ള ഒരു കവാടമായി ഈ നഗരം വർത്തിക്കുന്നു.

കാലാവസ്ഥ [തിരുത്തുക]

റ്റെമ്യൂകോ പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 24.9
(76.8)
24.9
(76.8)
22.2
(72.0)
18.3
(64.9)
14.3
(57.7)
11.4
(52.5)
12.3
(54.1)
12.7
(54.9)
15.2
(59.4)
18.4
(65.1)
20.5
(68.9)
22.5
(72.5)
18.1
(64.6)
ശരാശരി താഴ്ന്ന °C (°F) 10.1
(50.2)
9.4
(48.9)
9.0
(48.2)
6.9
(44.4)
5.8
(42.4)
3.5
(38.3)
3.9
(39.0)
3.8
(38.8)
4.7
(40.5)
6.5
(43.7)
7.7
(45.9)
9.2
(48.6)
6.7
(44.1)
Rainfall mm (inches) 42
(1.65)
41
(1.61)
46
(1.81)
80
(3.15)
176
(6.93)
177
(6.97)
169
(6.65)
135
(5.31)
94
(3.7)
86
(3.39)
59
(2.32)
53
(2.09)
1,158
(45.59)
ആർദ്രത 74 77 80 84 88 89 88 86 83 81 78 75 81.9
സൂര്യപ്രകാശം ലഭിക്കുന്ന മണിക്കൂറുകൾ 310.0 268.3 217.0 141.0 96.1 72.0 96.1 127.1 165.0 210.8 237.0 269.7 2,210.1
ഉറവിടം: Weltwetter Spiegel Online[3]

അവലംബം [തിരുത്തുക]

  1. "Chile Time". World Time Zones .org. ശേഖരിച്ചത് 2007-05-05. 
  2. "Chile Summer Time". World Time Zones .org. ശേഖരിച്ചത് 2007-05-05. 
  3. "Weatherbase: Historical Weather for Temuco, Chile". Weatherbase. 2011.  ഏപ്രിൽ 11, 2012നു സ്വീകരിച്ചത്.
"http://ml.wikipedia.org/w/index.php?title=ടെമ്യൂകോ&oldid=1714124" എന്ന താളിൽനിന്നു ശേഖരിച്ചത്