ചെറുഞാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Syzygium microphyllum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചെറുഞാവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. microphyllum
Binomial name
Syzygium microphyllum
Synonyms
  • Syzygium gambleanum
  • Eugenia microphylla

10 മീറ്റർ വരെ ഉയരം വയ്ക്കുന്ന,[1] പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചെറുഞാവൽ. (ശാസ്ത്രീയനാമം: Syzygium microphyllum).ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു. അഗസ്ത്യമലയുടെ ഒരു ചെറിയ പ്രദേശത്തു മാത്രമേ കാണാറുള്ളൂ. Syzygium gambleanum എന്ന പേരിൽ നേരത്തെ ഇതിനെ പഠിച്ചപ്പോൾ വംശനാശം സംഭവിച്ച സസ്യമാണിത് എന്നാണു കരുതിയത്. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-04-07.
  2. http://www.iucnredlist.org/details/37626/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെറുഞാവൽ&oldid=3929106" എന്ന താളിൽനിന്ന് ശേഖരിച്ചത്