സൂപ്പർമറീൻ സ്പിറ്റ്ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Supermarine Spitfire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്പിറ്റ്ഫയർ
സ്പിറ്റ്ഫയർ LF Mk IX, MH434, 2005ൽ റേ ഹന്ന പറത്തിയപ്പോൾ. 1943ൽ RAF 222 സ്ക്വാഡ്രണ്ടെ ഭാഗമായിരുന്നപ്പോൾ ഒരു Fw 190 വെടിവയ്ച്ചു വീഴ്ത്തിയിട്ടുണ്ട്.
സ്പിറ്റ്ഫയർ LF Mk IX, MH434, 2005ൽ റേ ഹന്ന പറത്തിയപ്പോൾ. 1943ൽ RAF 222 സ്ക്വാഡ്രണ്ടെ ഭാഗമായിരുന്നപ്പോൾ ഒരു Fw 190 വെടിവയ്ച്ചു വീഴ്ത്തിയിട്ടുണ്ട്.
തരം ഫൈറ്റർ / ഫോട്ടോ-റികൊണൈസൻസ് എയർക്രാഫ്റ്റ്
നിർമ്മാതാവ് സുപ്പർമറീൻ
രൂപകൽപ്പന ആർ. ജെ. മിച്ചെൽ
ആദ്യ പറക്കൽ 5 മാർച്ച് 1936
അവതരണം 4 ഓഗസ്റ്റ് 1938
ഉപയോഗം നിർത്തിയ തീയതി 1961 ഐറിഷ് എയർ കോർ[1]
പ്രാഥമിക ഉപയോക്താക്കൾ റോയൽ എയർ ഫോഴ്സ്
നിർമ്മിച്ച കാലഘട്ടം 1938–1948
നിർമ്മിച്ച എണ്ണം 20,351
ഒന്നിൻ്റെ വില £12,604

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടണും മറ്റു ചില സഖ്യകക്ഷി രാജ്യങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്ന ഒറ്റ ഇരിപ്പിടത്തോടുകൂടിയ പോർവിമാനമാണ് സൂപ്പർമറീൻ സ്പിറ്റ്ഫയർ. ഒരു മുൻനിര പോർവിമാനമായും മറ്റാവശ്യങ്ങൾക്കുമൊക്കെ 1950കളിലും ഈ വിമാനം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് തുടരെ നിർമ്മിക്കപ്പെട്ട ഏക ബ്രിട്ടീഷ് പോർവിമാനമായ ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ള എണ്ണത്തോളം മറ്റൊരു ബ്രിട്ടീഷ് പോർവിമാനവും നിർമ്മിക്കപ്പെട്ടിട്ടില്ല. [2]

അവലംബം[തിരുത്തുക]

  1. "Ireland Air Force." aeroflight.co. Retrieved 27 September 2009.
  2. McKinstry 2007, pp. 6, 143.
Colt-Browning M2 cal 50 (12,7 mm)