ചിത്രത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sri Lankan Painted Frog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിത്രത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
K. taprobanica
Binomial name
Uperodon taprobanicus
(Parker, 1934)
Synonyms

Kaloula pulchra Parker, 1934

  • Uperodon taprobanicus Parker, 1934

ബംഗ്ലാദേശിലും,തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും കണ്ടുവരുന്ന ഒരിനം തവളയാണ് ചിത്രത്തവള{ഇംഗ്ലീഷ്:Indian painted frog /Sri Lankan Painted Frog). Uperdon taprobanicus എന്നാണ് പുതിയ ശാസ്ത്രീയ നാമം. ചുവപ്പുംചാരവും കലർന്ന ചുളുങ്ങിയ തൊലിപ്പുറം നിറയെ ചിത്രപ്പണികൾ കാ‍ണാം. മൂക്ക് മുതൽ മലദ്വാരം വരെ 7.5 സെന്റി നീളമുണ്ട്. പെൺതവളകൾ അൽപംങ്കൂടി വലുതാണ്. കലൗല പുൾക്ര എന്ന തവളകളുടെ ഉപഗണമാണ് ചിത്രത്തവളകൾ. ശ്രീലങ്ക കൂടാതെ ഇന്ത്യ,ബംഗ്ലാദേശ്, നേപ്പാൾ എന്നിടങ്ങളിലും ഇവയെ കാണാം. (ശാസ്ത്രീയനാമം: Uperodon taprobanica).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്രത്തവള&oldid=3501589" എന്ന താളിൽനിന്ന് ശേഖരിച്ചത്