ശ്രീ നാരായണഗുരു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Narayana Guru (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ നാരായണഗുരു
സംവിധാനംപി.എ. ബക്കർ
നിർമ്മാണംഎ. ജാഫർ
റിലീസിങ് തീയതി
  • 1985 (1985)
രാജ്യംഇന്ത്യ
ഭാഷമലയാളം

1985ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ശ്രീ നാരായണഗുരു.[1][2] ഈ ചലച്ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം നേടി. എ. ജാഫർ ആണ് നിർമ്മാതാവ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ചലച്ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം

അവലംബം

പുറം കണ്ണികൾ[തിരുത്തുക]

  1. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 978-0-85170-455-5.
  2. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 978-0-313-29284-2.