സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Socialist Unity Centre of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Socialist Unity Center of India
സെക്രട്ടറിNihar Mukherjee
രൂപീകരിക്കപ്പെട്ടത്1948
മുഖ്യകാര്യാലയം48 Lenin Sarani, Kolkata - 700 013, India
22°33′49.9″N 88°21′20.1″E / 22.563861°N 88.355583°E / 22.563861; 88.355583
വിദ്യാർത്ഥി സംഘടനAll India Democratic Students Organisation
യുവജന സംഘടനAll India Democratic Youth Organisation
വനിത സംഘടനAll India Mahila Sanskritik Sanghathan
തൊഴിലാളി വിഭാഗംAll India United Trade Union Centre
കർഷക സംഘടനAll India Krishak Khet Majdoor Sangathan
പ്രത്യയശാസ്‌ത്രംMarxism-Leninism, Shibdas Ghosh thoughts
സഖ്യംIndependent
ലോക്സഭയിലെ സീറ്റുകൾNone
രാജ്യസഭയിലെ സീറ്റുകൾNone
വെബ്സൈറ്റ്
www.suci.in www.sucikerala.org

ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ്‌ സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ അഥവാ എസ്.യു.സി.ഐ. 1948-ൽ ശിബ്‌ദാസ് ഘോഷ് ആണ്‌ ഈ സംഘടന രൂപവത്കരിച്ചത്.

ഈ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം എ.ഐ.ഡി.എസ്.ഓ. തൊഴിലാളി വിഭാഗം യു.ടി.യു.സി. ലെനിൻ സരണി, യുവജന വിഭാഗം എ.ഐ.ഡി.വൈ.ഓ., മഹിളാ വിഭാഗം എം.എസ്.എസ്. എന്നിവയാകുന്നു.

പർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമാണു യൂണിറ്റി. ടാബ്ലോയിഡ് രൂപത്തിൽ മാസികയായി തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്നു.