സോപ്പ് ഓപ്പറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soap opera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ആഴ്ചയിൽ അഞ്ചുദിവസത്തോളം ദിനം പ്രതി സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടികളെയാണ് സോപ്പ് ഓപ്പറ എന്ന് പറയുന്നത്. ഡെയ്ലി സോപ്പ് എന്നും ഇത് വിളിക്കപ്പെടാറുണ്ട്. അമേരിക്കൻ പ്രയോഗമാണിവ.ആരംഭകാലത്ത് സോപ്പ് നിർമ്മാതാക്കളായിരുന്നു ഇത്തരം പരമ്പരകളുടെ പ്രായോജകർ.കുടുംബ സീരിയലുകൾ,റിയാലിറ്റി ഷോകൾ എന്നിവയെല്ലാം സോപ്പ് ഓപ്പറകളിൽ പെടും.