സിബി മലയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sibi Malayil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിബി മലയിൽ
സിബി മലയിൽ
ജനനംMay 2, 1956[1]
തൊഴിൽചലച്ചിത്രസം‌വിധാനം

മലയാളചലച്ചിത്ര വേദിയിലെ ഒരു സംവിധായകനാണ് സിബി മലയിൽ. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്.

മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഒരു പിടി സിനിമകൾ സിബിയുടേതായിട്ടുണ്ട്. കിരീടം, ആകാശദൂത് തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ തിരക്കഥ എഴുതിയിരിക്കുന്നത് ലോഹിതദാസ് ആണ്.

സിനിമകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://malayalasangeetham.info/displayProfile.php?category=director&artist=Sibi%20Malayil
"https://ml.wikipedia.org/w/index.php?title=സിബി_മലയിൽ&oldid=3830202" എന്ന താളിൽനിന്ന് ശേഖരിച്ചത്